ബ്രാ​​​​വൊ പി​​​ന്മാ​​​​റി
ബ്രാ​​​​വൊ പി​​​ന്മാ​​​​റി
Wednesday, October 21, 2020 11:33 PM IST
ദു​​​​ബാ​​​​യ്: ഐ​​​​പി​​​​എ​​​​ലി​​​​ൽ ശേ​​​​ഷി​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സി​​​​ന്‍റെ വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ് താ​​​​രം ഡ്വെ​​​​യ്ൻ ബ്രാ​​​​വൊ ക​​​​ളി​​​​ക്കി​​​​ല്ല. പ​​​​രി​​​​ക്കി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് താ​​​​രം പി​​​ന്മാ​​​​റി. ഡ​​​​ൽ​​​​ഹി ക്യാ​​​​പ്പി​​​​റ്റ​​​​ൽ​​​​സി​​​​നെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു ബ്രാ​​​​വൊ​​​​യ്ക്കു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.