റി​​​​നോ, വി​​​​നീ​​​​ത് ബംഗാളിനു പു​​​​റ​​​​ത്ത്
റി​​​​നോ, വി​​​​നീ​​​​ത് ബംഗാളിനു പു​​​​റ​​​​ത്ത്
Wednesday, October 21, 2020 12:19 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: 2020-21 സീ​​​​സ​​​​ണ്‍ ഐ​​​​എ​​​​സ്എ​​​​ലി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ച്ച കോ​​​​ൽ​​​​ക്ക​​​​ത്ത​​​​ൻ ക്ല​​​​ബ് ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ 22 അം​​​​ഗ ടീ​​​​മി​​​​നെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ സി.​​​​കെ. വി​​​​നീ​​​​ത്, റി​​​​നോ ആ​​​​ന്‍റോ തു​​​​ട​​​​ങ്ങി​​​​യ നി​​​​ര​​​​വ​​​​ധി താ​​​​ര​​​​ങ്ങ​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യാ​​​​ണ് ക്ല​​​​ബ് 22 അം​​​​ഗ പ​​​​ട്ടി​​​​ക പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. സി.​​​​കെ. വി​​​​നീ​​​​ത് ഈ ​​​​വ​​​​ർ​​​​ഷം മേ​​​​യി​​​​ലാ​​​​ണ് ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ളി​​​​ൽ എ​​​​ത്തി​​​​യ​​​​ത്. ഇ​​​​പ്പോ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന 22 അം​​​​ഗ​​​​ങ്ങ​​​​ളും ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്ന​​​​തും ശ്ര​​​​ദ്ധേ​​​​യം.


ഇ​​​​ക്കു​​​​റി പു​​​​തി​​​​യ ഉ​​​​ട​​​​മ​​​​ക​​​​ൾ എ​​​​ത്തും മു​​​​ന്പ് ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് 22 അം​​​​ഗ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ട​​​​മി​​​​ല്ലാ​​​​ത്ത​​​​ത്. ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ട താ​​​​ര​​​​ങ്ങ​​​​ളോ​​​​ട് പു​​​​തി​​​​യ ക്ല​​​​ബ് ക​​​​ണ്ടെ​​​​ത്താ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ളു​​​​മാ​​​​യി ഇ​​​​വ​​​​ർ​​​​ക്കു ക​​​​രാ​​​​ർ ശേ​​​​ഷി​​​​ക്കു​​​​ന്നു​​​​ണ്ട്. അ​​​​തി​​​​നാ​​​​ൽ പു​​​​തി​​​​യ ക്ല​​​​ബ് ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത താ​​​​ര​​​​ങ്ങ​​​​ളെ റി​​​​സ​​​​ർ​​​​വ് ടീ​​​​മി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​നും നീ​​​​ക്ക​​​​മു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.