ഓ​​​​സി​​​​ലി​​​​നെ ഗണ്ണേഴ്സ് ഒ​​​​ഴി​​​​വാ​​​​ക്കി
ഓ​​​​സി​​​​ലി​​​​നെ ഗണ്ണേഴ്സ് ഒ​​​​ഴി​​​​വാ​​​​ക്കി
Tuesday, October 20, 2020 11:38 PM IST
ല​​​​ണ്ട​​​​ൻ: ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ഫു​​​​ട്ബോ​​​​ൾ ക്ല​​​​ബ്ബാ​​​​യ ആ​​​​ഴ്സ​​​​ണ​​​​ലി​​​​ൽ ജ​​​​ർ​​​​മ​​​​ൻ മു​​​​ൻ താ​​​​രം മെ​​​​സ്യൂ​​​​ട്ട് ഓ​​​​സി​​​​ലി​​​​ന് ഇ​​​​നി സ്ഥാ​​​​ന​​​​മി​​​​ല്ല. 2020-21 സീ​​​​സ​​​​ണി​​​​ലെ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് സ്ക്വാ​​​​ഡി​​​​ൽ​​​​നി​​​​ന്ന് ഓ​​​​സി​​​​ലി​​​​നെ പ​​​​രി​​​​ശീ​​​​ല​​​​ക​​​​ൻ മി​​​​ക്ക​​​​ൽ അ​​​​ർ​​​റ്റേ​​​​റ്റ ഒ​​​​ഴി​​​​വാ​​​​ക്കി. നേ​​​​ര​​​​ത്തെ യൂ​​​​റോ​​​​പ്പ ലീ​​​​ഗി​​​​നു​​​​ള്ള സ്ക്വാ​​​​ഡി​​​​ലും ഓ​​​​സി​​​​ലി​​​​നു സ്ഥാ​​​​ന​​​​മി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. മാ​​​​ർ​​​​ച്ച് ഏ​​​​ഴി​​​​നു​​​​ശേ​​​​ഷം ഓ​​​​സി​​​​ൽ ഗ​​​​ണ്ണേ​​​​ഴ്സ് ജ​​​​ഴ്സി​​​​യി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.