സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് ഹോ​​​​സ്റ്റ​​​​ലു​​​​ക​​​​ള്‍​ക്ക് അവഗണന
Monday, October 19, 2020 12:58 AM IST
തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ സ്‌​​​​​​പോ​​​​​​ര്‍​ട്‌​​​​​​സ് ഹോ​​​​​​സ്റ്റ​​​​​​ലു​​​​​​ക​​​​​​ളി​​​​​​ലെ താ​​​​​​ര​​​​​​ങ്ങ​​​​​​ള്‍​ക്കു ന​​​​​​ല്കാ​​​​​​നു​​​​​​ള്ള ഗ്രാ​​​​​​ന്‍റും സ്‌​​​​​​പോ​​​​​​ര്‍​ട്‌​​​​​​സ് കി​​​​​​റ്റി​​​​​​ല്‍ ബാ​​​​​​ക്കി ന​​​​​​ല്കാ​​​​​​നു​​​​​​ള്ള സാ​​​​​​ധ​​​​​​ന​​​​​​ങ്ങ​​​​​​ളും വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്യാ​​​​​​ന്‍ ക​​​​​​ഴി​​​​​​യാ​​​​​​തെ കാ​​​​​​യി​​​​​​ക വ​​​​​​കു​​​​​​പ്പ് നി​​​​​​ല്ക്കു​​​​​​മ്പോ​​​​​​ള്‍ സ്‌​​​​​​പോ​​​​​​ര്‍​ട്‌​​​​​​സ് കൗ​​​​​​ണ്‍​സി​​​​​​ല്‍ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​​​​​ന്‍റെ അ​​​​​​ക്കാ​​​​​​ഡ​​മി​​​​​​ക്കു മാ​​​​​​ത്രം സ​​​​​​ര്‍​ക്കാ​​​​​​ര്‍ ഗ്രാ​​​​​​ന്‍റ്.

10.20 ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യു​​​​​​ടെ ഗ്രാ​​​​​​ന്‍റ് അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് സ​​​​​​ര്‍​ക്കാ​​​​​​ര്‍ ഉ​​​​​​ത്ത​​​​​​ര​​​​​​വ് ഇ​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ സ്‌​​​​​​പോ​​​​​​ര്‍​ട്‌​​​​​​സ് ഹോ​​​​​​സ്റ്റ​​​​​​ലു​​​​​​ക​​​​​​ളി​​​​​​ലെ കോ​​​​​​ച്ചു​​​​​​മാ​​​​​​രും കാ​​​​​​യി​​​​​​ക​​​​​​താ​​​​​​ര​​​​​​ങ്ങ​​​​​​ളും പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തി​​​​​​ലും. കോ​​​​​​വി​​​​​​ഡ് വ്യാ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു മു​​​​​​മ്പ് ക​​​​​​ഴി​​​​​​ഞ്ഞ മാ​​​​​​ര്‍​ച്ച് മാ​​​​​​സം വ​​​​​​രെ​​​​​​യാ​​​​​​ണ് സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ സ്‌​​​​​​പോ​​​​​​ര്‍​ട്‌​​​​​​സ് ഹോ​​​​​​സ്റ്റ​​​​​​ലു​​​​​​ക​​​​​​ള്‍ തു​​​​​​റ​​​​​​ന്നു പ്ര​​​​​​വ​​​​​​ര്‍​ത്തി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്. ഒ​​​​​​രു​​​​​​കോ​​​​​​ടി​​​​​​യി​​​​​​ല​​​​​​ധി​​​​​​കം രൂ​​​​​​പ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ സ്‌​​​​​​പോ​​​​​​ര്‍​ട്‌​​​​​​സ് ഹോ​​​​​​സ്റ്റ​​​​​​ലു​​​​​​ക​​​​​​ള്‍​ക്ക് ല​​​​​​ഭ്യ​​​​​​മാ​​​​​​കാ​​​​​​നു​​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.