ഇറ്റാലിയൻ കാ​​യി​​ക​​മ​​ന്ത്രി​​യെ വിമർശിച്ച് റൊ​​ണാ​​ൾ​​ഡൊ
Sunday, October 18, 2020 12:30 AM IST
ടൂ​​റി​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ നി​​യ​​മ​​വും കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളും ലം​​ഘി​​ച്ചാ​​ണ് ടൂ​​റി​​നി​​ൽ എ​​ത്തി​​യ​​തെ​​ന്ന കാ​​യി​​കമ​​ന്ത്രി വി​​സെ​​ൻ​​സോ സ്പ​​ഡ​​ഫോ​​റ​​യു​​ടെ ആ​​രോ​​പ​​ണ​​ത്തി​​നെ​​തി​​രേ രൂ​​ക്ഷ​​വി​​മ​​ർ​​ശ​​ന​​വു​​മാ​​യി സീ​​രി എ ​​ക്ല​​ബ്ബാ​​യ യു​​വ​​ന്‍റ​​സി​​ന്‍റെ പോ​​ർ​​ച്ചു​​ഗീ​​സ് ഫു​​ട്ബോ​​ള​​ർ ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ൾ​​ഡൊ രം​​ഗ​​ത്ത്.


‘ഇ​​റ്റ​​ലി​​യി​​ലെ ഒ​​രു മാ​​ന്യ​​ൻ, പേ​​ര് പ​​റ​​യു​​ന്നി​​ല്ല... ഞാ​​ൻ ച​​ട്ട​​ങ്ങ​​ളൊ​​ന്നും പാ​​ലി​​ച്ചി​​ല്ലെ​​ന്നാ​​ണ് പ​​റ​​ഞ്ഞ​​ത്. അ​​തു നു​​ണ​​യാ​​ണ്. ച​​ട്ട​​ങ്ങ​​ളെ​​ല്ലാം ഞാ​​ൻ പാ​​ലി​​ച്ച​​താ​​ണ്. തു​​ട​​ർ​​ന്നും പാ​​ലി​​ക്കു​​ം. ഞാ​​ൻ ചെ​​യ്ത​​തെ​​ല്ലാം അം​​ഗീ​​കാ​​ര​​ത്തോ​​ടെ​​യാ​​ണ്’- റൊ​​ണാ​​ൾ​​ഡൊ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ വ്യ​​ക്ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.