ഇനി എ​​സ്‌സി ​​ ഈ​​സ്റ്റ് ബം​​ഗാ​​ൾ
Sunday, October 18, 2020 12:30 AM IST
കോ​​ൽ​​ക്ക​​ത്ത: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗി​​ന്‍റെ ഭാ​​ഗ​​മാ​​യ ഐ​​ ലീ​​ഗ് മു​​ൻ ക്ല​​ബ്ബാ​​യ ഈ​​സ്റ്റ് ബം​​ഗാ​​ൾ പേ​​രി​​ലും ലോ​​ഗോ​​യി​​ലും ചെ​​റി​​യ പ​​രി​​ഷ്കാ​​രം വ​​രു​​ത്തി. സ്പോ​​ർ​​ട്ടിം​​ഗ് ക്ല​​ബ് ഈ​​സ്റ്റ് ബം​​ഗാ​​ൾ എ​​ന്നാ​​കും ടീം ​​ഇ​​നി മു​​ത​​ൽ അ​​റി​​യ​​പ്പെ​​ടു​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.