യു​​​​​വെ​​​​​യ്ക്കു പ​​​​​ണി​​​​​കി​​​​​ട്ടി!
യു​​​​​വെ​​​​​യ്ക്കു പ​​​​​ണി​​​​​കി​​​​​ട്ടി!
Saturday, October 17, 2020 12:18 AM IST
ടൂ​​​​​റി​​​​​ൻ: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ൾ ക്ല​​​​​ബ്ബാ​​​​​യ യു​​​​​വ​​​​​ന്‍റ​​​​​സി​​​​​ന്‍റെ മ​​​​​ധ്യ​​​​​നി​​​​​ര​​​​​ത്താ​​​​​ര​​​​​മാ​​​​​യ വെ​​​​​സ്റ്റ​​​​​ണ്‍ മെ​​​​​ക്കെ​​​​​നി​​​​​ക്ക് കോ​​​​​വി​​​​​ഡ് രോ​​​​​ഗം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​തോ​​​​​ടെ ടീം ​​​​​ഒ​​​​​ന്ന​​​​​ട​​​​​ങ്കം ക്വാ​​​​​റ​​​​​ന്‍റൈ​​​​​നി​​​​​ൽ. ഇ​​​​​ക്കാ​​​​​ര്യം യു​​​​​വ​​​​​ന്‍റ​​​​​സ് അ​​​​​ധി​​​​​കൃ​​​​​ത​​​​​രാ​​​​​ണ് അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്.

ഇ​​​​​തോ​​​​​ടെ ഇ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​ത്രി 12.15ന് ​​​​​ക്രൊ​​​​​ടോ​​​​​ണെ​​​​​യ്ക്കെ​​​​​തി​​​​​രേ ന​​​​​ട​​​​​ക്കു​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ യു​​​​​വ​​​​​ന്‍റ​​​​​സ് ഒ​​​​​ന്നാം നി​​​​​ര ഇ​​​​​റ​​​​​ങ്ങു​​​​​മോ​​​​​യെ​​​​​ന്നു വ്യ​​​​​ക്ത​​​​​മ​​​​​ല്ല. യു​​​​​വെ​​​​​യു​​​​​ടെ പോ​​​​​ർ​​​​​ച്ചു​​​​​ഗീ​​​​​സ് സൂ​​​​​പ്പ​​​​​ർ താ​​​​​രം ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​ച്ച് ഐ​​​​​സൊ​​​​​ലേ​​​​​ഷ​​​​​നി​​​​​ലാ​​​​​ണ്. പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ലി​​​​​ൽ​​​​​വ​​​​​ച്ച് കോ​​​​​വി​​​​​ഡ് രോ​​​​​ഗം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ റൊ​​​​​ണാ​​​​​ൾ​​​​​ഡോ ടൂ​​​​​റി​​​​​നി​​​​​ൽ എ​​​​​ത്തി. ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ കോ​​​​​വി​​​​​ഡ് മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ കാ​​​​​റ്റി​​​​​ൽ​​​​​പ്പ​​​​​റ​​​​​ത്തി​​​​​യാ​​​​​ണ് റൊ​​​​​ണാ​​​​​ൾ​​​​​ഡോ ടൂ​​​​​റി​​​​​നി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​തെ​​​​​ന്ന് ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ കാ​​​​​യി​​​​​ക മ​​​​​ന്ത്രി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.


കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് നാ​​​​​പ്പോ​​​​​ളി ക​​​​​ഴി​​​​​ഞ്ഞ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ എ​​​​​ത്താ​​​​​തി​​​​​രു​​​​​ന്ന​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് യു​​​​​വ​​​​​ന്‍റ​​​​​സ് 3-0നു ​​​​​വി​​​​​ജ​​​​​യി​​​​​ച്ച​​​​​താ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് അ​​​​​തേ ദു​​​​​ര്യോ​​​​​ഗം അ​​​​​വ​​​​​ർ​​​​​ക്കും ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. നാ​​​​​പ്പോ​​​​​ളി​​​​​ക്കെ​​​​​തി​​​​​രേ അ​​​​​ച്ച​​​​​ട​​​​​ക്ക ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ച്ച സീ​​​​​രി എ, ​​​​​യു​​വ​​​​​ന്‍റ​​​​​സി​​​​​ന് മൂ​​​​​ന്ന് പോ​​​​​യി​​​​​ന്‍റ് ന​​​​​ൽ​​​​​കി. നാ​​​​​പ്പോ​​​​​ളി​​​​​യു​​​​​ടെ ഒ​​​​​രു പോ​​​​​യി​​​​​ന്‍റ് വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​യ്ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.