ശ്രീ​​​​കാ​​​​ന്ത് ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ
Thursday, October 15, 2020 12:19 AM IST
ഒ​​​​ഡെ​​​​ൻ​​​​സ് (ഡെ​​​ന്മാ​​​​ർ​​​​ക്ക്): ഡെ​​​ന്മാ​​​​ർ​​​​ക്ക് ഓ​​​​പ്പ​​​​ണ്‍ ബാ​​​​ഡ്മി​​​​ന്‍റ​​​​ണ്‍ പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ കി​​​​ഡം​​​​ബി ശ്രീ​​​​കാ​​​​ന്ത് ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ. ല​​​​ക്ഷ്യ​​​​സെ​​​​നും ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചി​​​​ട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.