ക​​​​​ണ്ണീ​​​​​ര​​​​​ണി​​​​​ഞ്ഞ് ഇ​​​​​ഷാ​​​​​ൻ
ക​​​​​ണ്ണീ​​​​​ര​​​​​ണി​​​​​ഞ്ഞ് ഇ​​​​​ഷാ​​​​​ൻ
Wednesday, September 30, 2020 12:24 AM IST
ഐ​​​​​പി​​​​​എ​​​​​ൽ 13-ാം സീ​​​​​സ​​​​​ണി​​​​​ലെ ര​​​​​ണ്ടാം സൂ​​​​​പ്പ​​​​​ർ ഓ​​​​​വ​​​​​ർ പോ​​​​​രാ​​​​​ട്ടം ക​​​​​ണ്ട മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സി​​​​​നെ, റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സ് ബം​​​​​ഗ​​​​​ളൂ​​​​​രു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി.

സൂ​​​​​പ്പ​​​​​ർ ത്രി​​​​​ല്ല​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ മും​​​​​ബൈ​​​​​യെ എ​​​​​ത്തി​​​​​ച്ച ഇ​​​​​ഷാ​​​​​ൻ കി​​​​​ഷ​​​​​ൻ എ​​​​​ന്ന വി​​​​​ക്ക​​​​​റ്റ് കീ​​​​​പ്പ​​​​​ർ ബാ​​​​​റ്റ്സ്മാ​​​​​ന്‍റെ ക​​​​​ണ്ണു​​​​​നി​​​​​റ​​​​​ഞ്ഞ മ​​​​​ത്സ​​​​​രം കൂ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. ആ​​​​​ർ​​​​​സി​​​​​ബി നി​​​​​ശ്ചി​​​​​ത ഓ​​​​​വ​​​​​റി​​​​​ൽ മൂ​​​​​ന്നി​​​​​ന് 201 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ത്ത​​​​​തി​​​​​നു​​​​​ള്ള മ​​​​​റു​​​​​പ​​​​​ടി​​​​​ക്കു ക്രീ​​​​​സി​​​​​ലെ​​​​​ത്തി​​​​​യ മും​​​​​ബൈ 11.2 ഓ​​​​​വ​​​​​റി​​​​​ൽ നാ​​​​​ലി​​​​​ന് 78ൽ ​​​​​ആ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ഷാ​​​​​ൻ കി​​​​​ഷ​​​​​നും (58 പ​​​​​ന്തി​​​​​ൽ 99) കി​​​​​റോ​​​​​ണ്‍ പൊ​​​​​ള്ളാ​​​​​ർ​​​​​ഡും (24 പ​​​​​ന്തി​​​​​ൽ 60 നോ​​​​​ട്ടൗ​​​​​ട്ട്) ചേ​​​​​ർ​​​​​ന്ന് മും​​​​​ബൈ​​​​​യെ 20 ഓ​​​​​വ​​​​​റി​​​​​ൽ അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 201ൽ ​​​​​എ​​​​​ത്തി​​​​​ച്ചു. സൂ​​​​​പ്പ​​​​​ർ ഓ​​​​​വ​​​​​റി​​​​​ൽ ഇ​​​​​ഷാ​​​​​ന് ബാ​​​​​റ്റ് ചെ​​​​​യ്യാ​​​​​ൻ അ​​​​​വ​​​​​സ​​​​​രം ല​​​​​ഭി​​​​​ച്ചി​​​​​ല്ല. മും​​​​​ബൈ എ​​​​​ടു​​​​​ത്ത​​​​​ത് ഏ​​​​​ഴ് റ​​​​​ണ്‍​സ് മാ​​​​​ത്രം. എ​​​​​ബി ഡി​​​​​വി​​​​​ല്യേ​​​​​ഴ്സും വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി​​​​​യും ചേ​​​​​ർ​​​​​ന്ന് ആ​​​​​ർ​​​​​സി​​​​​ബി​​​​​ക്കാ​​​​​യി സൂ​​​​​പ്പ​​​​​ർ ഓ​​​​​വ​​​​​റി​​​​​ൽ 11 റ​​​​​ണ്‍​സ് അ​​​​​ടി​​​​​ച്ച് ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. അ​​​​​ർ​​​​​ഹി​​​​​ച്ച സെ​​​​​ഞ്ചു​​​​​റി​​​​​ക്കു പിന്നാലെ ജ​​​​​യ​​​​​വും ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​തി​​​​​ന്‍റെ വേ​​​​​ദ​​​​​ന​​​​​യോ​​​​​ടെ ഗ​​​​​ഡ്ഒൗ​​​​​ട്ടി​​​​​ലി​​​​​രു​​​​​ന്ന ഇ​​​​​ഷാ​​​​​ന്‍റെ ത​​​​​ല താ​​​​​ഴ്ന്നു, ക​​​​​ണ്ണു​​നി​​​​​റ​​​​​ഞ്ഞു.

ഡി​​​​​വി​​​​​ല്യേ​​​​​ഴ്സ് (24 പ​ന്തി​ൽ 55നോ​ട്ടൗ​ട്ട്) ആ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ർ​​​​​സി​​​​​ബി​​​​​യു​​​​​ടെ വി​​​​​ജ​​​​​യ ശി​​​​​ൽ​​​​​പ്പി. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നി​​​​​ടെ ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ 4500 റ​​​​​ണ്‍​സ് എ​​​​​ന്ന നാ​​​​​ഴി​​​​​ക​​​​​ക്ക​​​​​ല്ലി​​​​​ലും ഡി​​​​​വി​​​​​ല്യേ​​​​​ഴ്സ് എ​​​​​ത്തി. ഈ ​​​​​നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന അ​​​​​ഞ്ചാ​​​​​മ​​​​​നും ര​​​​​ണ്ടാ​​​​​മ​​​​​ത്തെ വി​​​​​ദേ​​​​​ശ​​​​​താ​​​​​ര​​​​​വു​​​​​മാ​​​​​യി അ​​​​​ദ്ദേ​​​​​ഹം. കോ​​​​​ഹ്‌​​​​ലി, സു​​​​​രേ​​​​​ഷ് റെ​​​​​യ്ന, രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ, ഓ​​​​​സീ​​​​​സ് താ​​​​​രം ഡേ​​​​​വി​​​​​ഡ് വാ​​​​​ർ​​​​​ണ​​​​​ർ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് മു​​​​​ന്പ് ഈ ​​​​​നേ​​​​​ട്ട​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.