മെ​​​​​സി, ഫാ​​​​​റ്റി... ബാ​​​​​ഴ്സ
മെ​​​​​സി, ഫാ​​​​​റ്റി... ബാ​​​​​ഴ്സ
Monday, September 28, 2020 11:34 PM IST
ബാഴ്സ​​​​​ലോ​​​​​ണ: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ 2020-21 സീ​​​​​സ​​​​​ണ്‍ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ദ്യമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്ക് മി​​​​​ന്നും ജ​​​​​യം. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 4-0ന് ​​​​​വി​​​​​യ്യാ​​​​​റ​​​​​യ​​​​​ലി​​​​​നെ​​​​​യാ​​​​​ണ് ബാ​​​​​ഴ്സ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. റോ​​​​​ണ​​​​​ൾ​​​​​ഡ് കൂ​​​​​മ​​​​​ന്‍റെ കീ​​​​​ഴി​​​​​ൽ ബാ​​​​​ഴ്സ​​​​​യ്ക്ക് ലീ​​​​​ഗി​​​​​ൽ വി​​​​​ജ​​​​​യാ​​​​​രം​​​​​ഭം കു​​​​​റി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ച്ചു.

അ​​​​​ൻ​​​​​സു ഫാ​​​​​റ്റി (15, 19) ഇ​​​​​ര​​​​​ട്ടഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​പ്പോ​​​​​ൾ സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യും (35-പെ​​​​​ന​​​​​ൽ​​​​​റ്റി) ആ​​​​​തി​​​​​ഥേ​​​​​യ​​​​​ർ​​​​​ക്കാ​​​​​യി വ​​​​​ല കു​​​​​ലു​​​​​ക്കി. ടൊ​​​​​റ​​​​​സി​​​​​ന്‍റെ (45) സെ​​​​​ൽ​​​​​ഫ് ഗോ​​​​​ളാ​​​​​യി​​​​​രു​​​​​ന്നു ബാ​​​​​ഴ്സ​​​​​യു​​​​​ടെ അ​​​​​ക്കൗ​​​​​ണ്ടി​​​​​ലെ നാ​​​​​ലാ​​​​​മ​​​​​ത്തേ​​​​​ത്. മെ​​​​​സി​​​​​യെ മു​​​​​ൻ​​​​​നി​​​​​ർ​​​​​ത്തി 4-2-3-1 ശൈ​​​​​ലി​​​​​യി​​​​​ലാ​​​​​ണ് കൂ​​​​​മ​​​​​ൻ ടീ​​​​​മി​​​​​നെ അ​​​​​ണി​​​​​നി​​​​​ര​​​​​ത്തി​​​​​യ​​​​​ത്.


സു​​​​​വാ​​​​​ര​​​​​സ് തു​​​​​ട​​​​​ങ്ങി

ബാ​​​​​ഴ്സ വി​​​​​ട്ട് അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡി​​​​​ൽ ചേ​​​​​ക്കേ​​​​​റി​​​​​യ ലൂ​​​​​യി സു​​​​​വാ​​​​​ര​​​​​സ് ത​​​​​ന്‍റെ അ​​​​​ര​​​​​ങ്ങേ​​​​​റ്റമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ര​​​​​ണ്ടു ഗോ​​​​​ള​​​​​ടി​​​​​ച്ച് തു​​​​​ട​​​​​ങ്ങി. 85, 90+3 മി​​​​​നി​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സു​​​​​വാ​​​​​ര​​​​​സി​​​​​ന്‍റെ ഗോ​​​​​ളു​​​​​ക​​​​​ൾ. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ 6-1ന് ​​​​​ഗ്ര​​​​​നാ​​​​​ഡ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.