ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ൾ ഐ​​​​എ​​​​സ്എ​​​​ലി​​​​ൽ
ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ൾ  ഐ​​​​എ​​​​സ്എ​​​​ലി​​​​ൽ
Monday, September 28, 2020 12:42 AM IST
മുംബൈ: ഇ​​​​ന്ത്യ​​​​ൻ ഫു​​​​ട്ബോ​​​​ൾ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വാ​​​​ശി​​​​യേ​​​​റി​​​​യ ഡെ​​​​ർ​​​​ബി​​​​യാ​​​​യ കോ​​​​ൽ​​​​ക്ക​​​​ത്ത ഡെ​​​​ർ​​​​ബി ഇ​​​​നി ഐ​​​​എ​​​​സ്എ​​​​ലി​​​​ലും. മോ​​​​ഹ​​​​ൻ ബ​​​​ഗാ​​​​നു പി​​​​ന്നാ​​​​ലെ ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ളും ഇ​​​​ന്ത്യ​​​​ൻ സൂ​​​​പ്പ​​​​ർ ലീ​​​​ഗി​​​​ലേ​​​​ക്ക് (ഐ​​​​എ​​​​സ്എ​​​​ൽ) എ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണി​​​​ത്. ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ൾ ഐ​​​​എ​​​​സ്എ​​​​ൽ 2020-21 സീ​​​​സ​​​​ണി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി.

ഐ​​​​എ​​​​സ്എ​​​​ലി​​​​ലേ​​​​ക്കു​​​​ള്ള ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ളി​​​​ന്‍റെ വ​​​​ര​​​​വ് ഫു​​​​ട്ബോ​​​​ൾ സ്പോ​​​​ർ​​​​ട്സ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ലി​​​​മി​​​​റ്റ​​​​ഡ് (എ​​​​ഫ്എ​​​​സ്ഡി​​​​എ​​​​ൽ) ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ നി​​​​ത അം​​​​ബാ​​​​നി ഇ​​​​ന്ന​​​​ലെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

പാ​​​​ര​​​​ന്പ​​​​ര്യ​​​​മേ​​​​റെ​​​​യു​​​​ള്ള ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ളും മോ​​​​ഹ​​​​ൻ ബ​​​​ഹാ​​​​നും (എ​​​​ടി​​​​കെ മോ​​​​ഹ​​​​ൻ ബ​​​​ഗാ​​​​ൻ) ഐ​​​​എ​​​​സ്എ​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ സ​​​​ന്തോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യ വാ​​​​ർ​​​​ത്ത അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു നി​​​​ത അം​​​​ബാ​​​​നി പ​​​​റ​​​​ഞ്ഞു.

ന​​​​വം​​​​ബ​​​​റി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഏ​​​​ഴാം സീ​​​​സ​​​​ണ്‍ ഐ​​​​എ​​​​സ്എ​​​​ലി​​​​ലേ​​​​ക്ക് ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ളും എ​​​​ത്തു​​​​ന്ന​​​​തോ​​​​ടെ ലീ​​​​ഗി​​​​ലു​​​​ള്ള ക്ല​​​​ബ്ബു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 11 ആ​​​​കും. ഐ​​​​എ​​​​സ്എ​​​​ലി​​​​ലേ​​​​ക്കു കോ​​​​ൽ​​​​ക്ക​​​​ത്ത കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് ഈ ​​​​സീ​​​​സ​​​​ണി​​​​ലേ​​​​ക്ക് എ​​​​ഫ്എ​​​​സ്ഡി​​​​എ​​​​ൽ ബി​​​​ഡ് ക്ഷ​​​​ണി​​​​ച്ചി​​​​രു​​​​ന്നു. ഈ ​​​​ബി​​​​ഡിം​​​​ഗ് ഏ​​​​റ്റെ​​​​ടു​​​​ത്ത ശ്രീ ​​​​സി​​​​മ​​ന്‍റ്സ് ആ​​​​ണ് ത​​​​ങ്ങ​​​​ളു​​​​ടെ ക്ല​​​​ബ്ബി​​​​നെ ഐ​​​​എ​​​​സ്എ​​​​ലി​​​​ലേ​​ക്കെ​​​​ത്തി​​​​ച്ച​​​​ത്.


ഈ ​​​​വ​​​​ർ​​​​ഷം എ​​​​ടി​​​​കെ​​​​യും മോ​​​​ഹ​​​​ൻ ബ​​​​ഗാ​​​​നും ല​​​​യി​​​​ച്ചാ​​​​ണ് എ​​​​ടി​​​​കെ മോ​​​​ഹ​​​​ൻ ബ​​​​ഗാ​​​​ൻ രൂ​​​​പം​​​​കൊ​​​​ണ്ട​​​​ത്. ഐ ​​​​ലീ​​​​ഗി​​​​ലെ കോ​​​​ൽ​​​​ക്ക​​​​ത്ത ഡെ​​​​ർ​​​​ബി​​​​യാ​​​​യി​​​​രു​​​​ന്നു ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ൾ x മോ​​​​ഹ​​​​ൻ ബ​​​​ഗാ​​​​ൻ. ഫി​​​​ഫ​​​​യു​​​​ടെ ക്ലാ​​​​സി​​​​ക്ക് ഡെ​​​​ർ​​​​ബി ലി​​​​സ്റ്റി​​​​ൽ പെ​​​​ടു​​​​ന്ന​​​​താ​​​​ണ് ഈ ​​​​വൈ​​രം. ന​​​​വം​​​​ബ​​​​റി​​​​ൽ ഗോ​​​​വ​​​​യി​​​​ൽ അ​​​​ട​​​​ച്ചി​​​​ട്ട സ്റ്റേ​​​​ഡി​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രി​​​​ക്കും 2020-21 സീ​​​​സ​​​​ണ്‍ ഐ​​​​എ​​​​സ്എ​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ക.

100-ാം വാ​​​​ർ​​​​ഷി​​​​കം

ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ൾ രൂ​​​​പം​​​​കൊ​​​​ണ്ട​​​​തി​​​​ന്‍റെ 100-ാം വാ​​​​ർ​​​​ഷി​​​​ക ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണു ക്ല​​​​ബ് നി​​​​ല​​​​വി​​​​ൽ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​ത്. 1920 ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്നി​​​​നാ​​​​യി​​​​രു​​​​ന്നു ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ൾ രൂ​​​​പീ​​​​കൃ​​​​ത​​​​മാ​​​​യ​​​​ത്. 1942ൽ ​​​​ലീ​​​​ഗ് കി​​​​രീ​​​​ടം ആ​​​​ദ്യ​​​​മാ​​​​യി സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ൾ 39 ത​​​​വ​​​​ണ ചാ​​​​ന്പ്യ​​ന്മാ​​രാ​​​​യി റി​​​​ക്കാ​​​​ർ​​​​ഡ് കു​​​​റി​​​​ച്ചു. 16 ഡ്യൂ​​​​റ​​​​ൻ​​​​ഡ്, 29 ത​​​​വ​​​​ണ ഐ​​​​എ​​​​ഫ്എ ക​​​​പ്പ് കി​​​​രീ​​​​ട​​​​ങ്ങ​​​​ളും സ്വ​​​​ന്ത​​​​മാ​​​​ക്കി റി​​​​ക്കാ​​​​ർ​​​​ഡി​​​​നു​​​​ട​​​​മ​​​​ക​​​​ളാ​​​​ണ് ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.