പി​​​​ന്നി​​​​ൽ​​​​നി​​​​ന്നെത്തി ചെ​​​​ൽ​​​​സിക്കു സമനില
Monday, September 28, 2020 12:42 AM IST
ല​​​​ണ്ട​​​​ൻ: ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ഫു​​​​ട്ബോ​​​​ളി​​​​ൽ മൂ​​​​ന്ന് ഗോ​​​​ളി​​​​നു പി​​​​ന്നി​​​​ട്ടു​​​​നി​​​​ന്ന​​​​ശേ​​​​ഷം ക​​​​ട​​​​ംവീ​​​​ട്ടി ചെ​​​​ൽ​​​​സി 3-3 സ​​​​മ​​​​നി​​​​ല സ്വ​​​​ന്ത​​​​മാ​​​​ക്കി. എ​​​​വേ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ വെ​​​​സ്റ്റ് ബ്രോം​​​​വി​​​​ച്ചി​​​​നോ​​​​ടാ​​​​യി​​​​രു​​​​ന്നു ചെ​​​​ൽ​​​​സി​​​​യു​​​​ടെ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് സ​​​​മ​​​​നി​​​​ല. അ​​​​തേ​​​​സ​​​​മ​​​​യം, ക്രി​​​​സ്റ്റ​​​​ൽ പാ​​​​ല​​​​സി​​​​നെ 2-1നു ​​​​കീ​​​​ഴ​​​​ട​​​​ക്കി എ​​​​വ​​​​ർ​​​​ട്ട​​​​ണ്‍ സീ​​​​സ​​​​ണി​​​​ലെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്നാം ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി. എ​​​​വ​​​​ർ​​​​ട്ട​​​​ൻ ആ​​​​ണ് ലീ​​​​ഗി​​​​ന്‍റെ ത​​​​ല​​​​പ്പ​​​​ത്ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.