കൂ​​മ​​നു പ​​ക​​രം ഡി ​​ബോ​​ർ
കൂ​​മ​​നു പ​​ക​​രം  ഡി ​​ബോ​​ർ
Friday, September 25, 2020 12:06 AM IST
ആം​​സ്റ്റ​​ർ​​ഡാം: ഹോ​​ള​​ണ്ട് ഫു​​ട്ബോ​​ൾ ടീ​​മി​​ന്‍റെ പു​​തി​​യ പ​​രി​​ശീ​​ല​​ക​​നാ​​യി മു​​ൻ താ​​രം ഫ്രാ​​ങ്ക് ഡി ​​ബോ​​ർ നി​​യ​​മി​​ത​​നാ​​യി. ഡ​​ച്ച് ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്ന റോ​​ണ​​ൾ​​ഡ് കൂ​​മ​​ൻ സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ ചു​​മ​​ത​​ല​​യേ​​റ്റ ഒ​​ഴി​​വി​​ലാ​​ണ് ബോ​​ർ എ​​ത്തി​​യ​​ത്. അ​​മേ​​രി​​ക്ക​​ൻ മേ​​ജ​​ർ ലീ​​ഗ് സോ​​ക്ക​​ർ ക്ല​​ബ്ബാ​​യ അ​​റ്റ്‌ലാന്‍റ യു​​ണൈ​​റ്റ​​ഡി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്നു ഡി ​​ബോ​​ർ. അ​​യാ​​ക്സ്, ഇ​​ന്‍റ​​ർ മി​​ലാ​​ൻ, ക്രി​​സ്റ്റ​​ൽ പാ​​ല​​സ് ക്ല​​ബ്ബു​​ക​​ളു​​ടെ​​യും പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.