സോ​​​​ൾ​​​​ഷെ​​​​യ​​​​ർ 50
സോ​​​​ൾ​​​​ഷെ​​​​യ​​​​ർ 50
Thursday, September 24, 2020 12:27 AM IST
ല​​​​ണ്ട​​​​ൻ: ഓ​​​​ലെ ഗ​​​​ണ്ണ​​​​ർ സോ​​​​ൾ​​​​ഷെ​​​​യ​​​​റി​​​​നു കീ​​​​ഴി​​​​ൽ ഇം​​​​ഗ്ലീ​​​​ഷ് ക്ല​​​​ബ് മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡ് 50-ാം ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി. ഇം​​​​ഗ്ലീ​​​​ഷ് ലീ​​​​ഗ് ക​​​​പ്പി​​​​ൽ യു​​​​ണൈ​​​​റ്റ​​​​ഡ് 3-0ന് ​​​​ലു​​​​ട​​​​ണ്‍ ടൗ​​​​ണി​​​​നെ കീ​​​​ഴ​​​​ട​​​​ക്കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണി​​​​ത്. മാ​​​​ട്ട (43- പെ​​​​ന​​​​ൽ​​​​റ്റി), റാ​​​​ഷ്ഫോ​​​​ഡ് (88), ഗ്രീ​​​​ൻ​​​​വു​​​​ഡ് (90+2) എ​​​​ന്നി​​​​വ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡി​​​​നാ​​​​യി ഗോ​​​​ൾ നേ​​​​ടി.

യു​​​​ണൈ​​​​റ്റ​​​​ഡി​​​​നാ​​​​യി വേ​​​​ഗ​​​​ത്തി​​​​ൽ 50 ജ​​​​യം (92 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന്) നേ​​​​ടു​​​​ന്ന മാ​​​​നേ​​​​ജ​​​​ർ​​​​മാ​​​​രി​​​​ൽ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്താ​​​​ണ് സോ​​​​ൾ​​​​ഷെ​​​​യ​​​​ർ. ഏ​​​​ണ​​​​സ്റ്റ് മാ​​​​ൻ​​​​ഗ്ന​​​​ൾ (78 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 50), ഹൊ​​​​സെ മൗ​​​​റീ​​​​ഞ്ഞോ (81) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ആ​​​​ദ്യ ര​​​​ണ്ട് സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ. സ​​​​ർ അ​​​​ല​​​​ക്സ് ഫെ​​​​ർ​​​​ഗൂ​​​​സ​​​​നെ​​​​യാ​​​​ണ് (104) സോ​​​​ൾ​​​​ഷെ​​​​യ​​​​ർ പി​​​​ന്ത​​​​ള്ളി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.