ഇ​​​​ബ്ര​​​​ ഡ​​​​ബി​​​​ളിൽ മിലാൻ
ഇ​​​​ബ്ര​​​​ ഡ​​​​ബി​​​​ളിൽ മിലാൻ
Wednesday, September 23, 2020 12:04 AM IST
മിലാ​​​​ൻ: ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ സീ​​​​രി എ 2020-21 ​​​​സീ​​​​സ​​​​ണ്‍ ഫു​​​​ട്ബോ​​​​ളി​​​​ൽ എ​​​​സി മി​​​​ലാ​​​​നു ജ​​​​യം. സീ​​​​സ​​​​ണി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ എ​​​​സി മി​​​​ലാ​​​​ൻ 2-0ന് ​​​​ബൊ​​​​ലോ​​​​ഗ്ന​​​​യെ കീ​​​​ഴ​​​​ട​​​​ക്കി. സ്ലാ​​​​ട്ട​​​​ൻ ഇ​​​​ബ്രാ​​​​ഹി​​​​മോ​​​​വി​​​​ച്ചി​​​​ന്‍റെ (35, 51- പെ​​​​ന​​​​ൽ​​​​റ്റി) വ​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മി​​​​ലാ​​​​ന്‍റെ ര​​​​ണ്ട് ഗോ​​​​ളും. സീ​​​​രി എ​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ച് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ബ്ര ഇ​​​​ത് മൂ​​​​ന്നാം ത​​​​വ​​​​ണ​​​​യാ​​​​ണ് ഇ​​​​ര​​​​ട്ട ഗോ​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.