പി​​​​​ർ​​​​​ലൊ-റൊ​​​​​ണാ​​​​​ൾ​​​​​ഡോ തുടങ്ങി
Tuesday, September 22, 2020 12:34 AM IST
ടൂ​​​​​റി​​​​​ൻ: ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ​​​​​യും യു​​​​​വ​​​​​ന്‍റ​​​​​സി​​​​​ന്‍റെ​​​​​യും മു​​​​​ൻ താ​​​​​ര​​​​​മാ​​​​​യ ആ​​​​ന്ദ്രേ പി​​​​​ർ​​​​​ലൊ​​​​യ്ക്ക് പ​​​​​രി​​​​​ശീ​​​​​ല​​​​​ക കു​​​​​പ്പാ​​​​​യ​​​​​ത്തി​​​​​ലെ അ​​​​​ര​​​​​ങ്ങേ​​​​​റ്റ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ വി​​​​​ജ​​​​​യ​​​​​മ​​​​​ധു​​​​​രം. ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ൾ 2020-21 സീ​​​​​സ​​​​​ണി​​​​​ൽ ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ യു​​​​​വ​​​​​ന്‍റ​​​​​സി​​​​​നു ജ​​​​​യം. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ മ​​​​​റു​​​​​പ​​​​​ടി​​​​​യി​​​​​ല്ലാ​​​​​ത്ത മൂ​​​​​ന്നു ഗോ​​​​​ളി​​നു സം​​​​​പ്ഡോ​​​​​റി​​​​​യ​​​​​യെ​​​​​യാ​​​​​ണ് യു​​​​​വെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. സൂ​​​​​പ്പ​​​​​ർ താ​​​​​രം ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ ആ​​​​​തി​​​​​ഥേ​​​​​യ​​​​​ർ​​​​​ക്കാ​​​​​യി വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി. 3-4-1-2 ശൈ​​​​​ലി​​​​​യി​​​​​ലാ​​​​​ണ് പി​​​​​ർ​​​​​ലൊ യു​​​​​വ​​​​​ന്‍റ​​​​​സി​​​​​നെ അ​​​​​ണി​​​​​നി​​​​​ര​​​​​ത്തി​​​​​യ​​​​​ത്.


13-ാം മി​​​​​നി​​​​​റ്റി​​​​​ൽ സ്വീ​​​​​ഡി​​​​​ഷ് വിം​​​​​ഗ​​​​​ർ ഡി​​​​​യാ​​​​​ൻ കു​​​​​ലു​​​​​ഷെ​​​​​വ്സ്കി​​​​​യി​​​​​ലൂ​​​​​ടെ യു​​​​​വെ ലീ​​​​​ഡ് നേ​​​​​ടി. സ്വീ​​​​​ഡി​​​​​ഷ് താ​​​​​ര​​​​​ത്തി​​​​​ന്‍റെ യു​​​​​വെ ജ​​​​​ഴ്സി​​​​​യി​​​​​ലു​​​​​ള്ള അ​​​​​ര​​​​​ങ്ങേ​​​​​റ്റ മ​​​​​ത്സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു. 78-ാം മി​​​​​നി​​​​​റ്റി​​​​​ൽ ലി​​​​​യൊ​​​​​നാ​​​​​ർ​​​​​ഡൊ ബൊ​​​​​നൂ​​​​​ച്ചി യു​​​​​വെ​​​​​യു​​​​​ടെ ലീ​​​​​ഡ് ഉ​​​​​യ​​​​​ർ​​​​​ത്തി. 88-ാം മി​​​​​നി​​​​​റ്റി​​​​​ൽ റൊ​​​​​ണാ​​​​​ൾ​​​​​ഡോ ആ​​​​​തി​​​​​ഥേ​​​​​യ​​​​​രു​​​​​ടെ പ​​​​​ട്ടി​​​​​ക പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.