കെ​​​​​യ്ൻ, സൺ മ​​​​​ധു​​​​​രം
Monday, September 21, 2020 12:26 AM IST
ല​​​​​ണ്ട​​​​​ൻ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗി​​​​​ൽ സ​​​​​താം​​​​​പ്ട​​​​​ണി​​​​​നെ എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ടോ​​​​​ട്ട​​​​​നം 5-2നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി. നാ​​​​​ല് ഗോ​​​​​ളി​​​​​നു വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കു​​​​​ക​​​​​യും ഒ​​​​​രു ഗോ​​​​​ൾ നേ​​​​​ടു​​​​​ക​​​​​യും (82-ാം മി​​​​​നി​​​​​റ്റ്) ചെ​​​​​യ്ത ഹാ​​​​​രി കെ​​​​​യ്ൻ ആ​​​​​ണു ടോ​​​​​ട്ട​​​​​ന​​​​​ത്തി​​​​​നു വി​​​​​ജ​​​​​യ​​​​​മ​​​​​ധു​​​​​രം പ​​​​​ക​​​​​ർ​​​​​ന്ന​​​​​ത്. ഹാ​​​​​രി കെ​​​​​യ്ൻ ഒ​​​​​രു​​​​​ക്കി​​​​​യ നാ​​ലു ഗോ​​​​​ളും വ​​​​​ല​​​​​യി​​​​​ലാ​​​​​ക്കി​​​​​യ​​​​​ത് കൊ​​​​​റി​​​​​യ​​​​​ൻ താ​​​​​ര​​​​​മാ​​​​​യ സ​​​​​ണ്‍ ഹ്യൂ​​​​​ങ് മി​​​​​ൻ (45+2, 47, 64, 73) ആ​​​​​ണ്. സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ടോ​​​​​ട്ട​​​​​നം പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.


സ്പാ​​​​​നി​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​ൽ​​​​​നി​​ന്നു​​ വെ​​​​​യ്ൽ​​​​​സ് താ​​​​​രം ഗാ​​​​​രെ​​​​​ത് ബെ​​യ്‌​​ലി​​നെ ടോ​​​​​ട്ട​​​​​നം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യെ​​​​​ന്ന പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ക്ല​​​​​ബ്ബി​​​​​ന്‍റെ ഈ ​​​​​മി​​​​​ന്നും ജ​​​​​യം. ആ​​​​​ഴ്ച​​​​​യി​​​​​ൽ 2.37 കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണു ടോ​​​​​ട്ട​​​​​നം ബെ​​​​​യ്‌​​ലി​​നു ന​​​​​ൽ​​​​​കു​​​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.