ഞെ​​​​​ട്ട​​​​​റ്റുവീണ് യു​​​​​ണൈ​​​​​റ്റ​​​​​ഡ്!
ഞെ​​​​​ട്ട​​​​​റ്റുവീണ് യു​​​​​ണൈ​​​​​റ്റ​​​​​ഡ്!
Monday, September 21, 2020 12:26 AM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗി​​​​​ൽ 2020-21 സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ് ഞെ​​​​​ട്ട​​​​​റ്റു​​​​​വീ​​​​​ണു. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ക്രി​​​​​സ്റ്റ​​​​​ൽ പാ​​​​​ല​​​​​സ് 3-1ന് ​​​​​യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. വി​​​​​ൽ​​​​​ഫ്ര​​​​​ഡ് സാ​​​​​ഹ​​​​​യു​​​​​ടെ ഇ​​​​​ര​​​​​ട്ട ഗോ​​​​​ളാ​​​​​ണ് (74-പെ​​​​​ന​​​​​ൽ​​​​​റ്റി, 85) യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ ആ​​​​​ദ്യ മ​​​​​ത്സ​​​​​രം സ്വാ​​​​​ഹ ആ​​​​​ക്കി​​​​​യ​​​​​ത്. പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡ് ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ദ്യ മ​​​​​ത്സ​​​​​രം പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത് (1992-93, 2014-15) ഇ​​​​​ത് മൂ​​​​​ന്നാം ത​​​​​വ​​​​​ണ​​​​​യാ​​​​​ണ്. മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ആ​​​​​ഴ്സ​​​​​ണ​​​​​ൽ 2-1ന് ​​​​​വെ​​​​​സ്റ്റ് ഹാ​​​​​മി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. ആ​​​​​ഴ്സ​​​​​ണ​​​​​ലി​​​​​ന്‍റെ ര​​​​​ണ്ടാം ജ​​​​​യ​​​​​മാ​​​​​ണി​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.