സൂ​​​​​പ്പ​​​​​ർ ഡു​​​​​പ്ലാ​​​​​ന്‍റി​​​​​സ്
Friday, September 18, 2020 11:34 PM IST
റോം: ​​​​​പോ​​​​​ൾ​​​​​വോ​​​​​ൾ​​​​​ട്ടി​​​​​ൽ ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ച്ച് സ്വീ​​​​​ഡ​​​​​ന്‍റെ യു​​​​​വ താ​​​​​രം അ​​​​​ർ​​​​​മ​​​​​ൻ​​​​​ഡ് ഡു​​​​​പ്ലാ​​​​​ന്‍റി​​​​​സ്. പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗം ഇ​​​​​ൻ​​​​​ഡോ​​​​​ർ പോ​​​​​ൾ​​​​​വോ​​​​​ൾ​​​​​ട്ട് റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​നു പി​​​​​ന്നാ​​​​​ലെ ഒൗ​​​​​ട്ട്ഡോ​​​​​ർ പോ​​​​​ൾ​​​​​വോ​​​​​ൾ​​​​​ട്ടി​​​​​ലും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ൽ ജ​​​​​നി​​​​​ച്ച ഈ ​​​​​സ്വീ​​​​​ഡി​​​​​ഷ് താ​​​​​രം ലോ​​​​​ക റി​​​​​ക്കാ​​​​​ർ​​​​​ഡ് കു​​​​​റി​​​​​ച്ചു. റോം ​​​​​ഡ​​​​​യ​​​​​മ​​​​​ണ്ട് ലീ​​​​​ഗി​​​​​ൽ 6.15 മീ​​​​​റ്റ​​​​​ർ ഉ​​​​​യ​​​​​രം കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് ഡു​​​​​പ്ലാ​​​​​ന്‍റി​​​​​സ് ഒൗ​​​​​ട്ട്ഡോ​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലെ റി​​​​​ക്കാ​​​​​ർ​​​​​ഡ് സ്വ​​​​​ന്തം പേ​​​​​രി​​​​​ലാ​​​​​ക്കി​​​​​യ​​​​​ത്.

പോ​​​​​ൾ​​​​​വോ​​​​​ൾ​​ട്ട് ഇ​​​​​തി​​​​​ഹാ​​​​​സം യു​​​​​ക്രെ​​​​​യ്നി​​​​​ന്‍റെ സെ​​​​​ർ​​​​​ജി ബു​​​​​ബ്ക്ക​​​​​യു​​​​​ടെ റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണു ഡു​​​​​പ്ലാ​​​​​ന്‍റി​​​​​സ് ത​​​​​ക​​​​​ർ​​​​​ത്ത​​​​​ത്. ബു​​​​​ബ്ക്ക 1994ൽ ​​​​​കു​​​​​റി​​​​​ച്ച 6.14 മീ​​​​​റ്റ​​​​​ർ എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് ത​​​​​ന്‍റെ ര​​​​​ണ്ടാം ശ്ര​​​​​മ​​​​​ത്തി​​​​​ൽ 6.15 ആ​​​​​ക്കി ഡു​​​​​പ്ലാ​​​​​ന്‍റി​​​​​സ് തി​​​​​രു​​​​​ത്തി.


ഈ ​​​​​വ​​​​​ർ​​​​​ഷം ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ൽ 6.18 മീ​​​​​റ്റ​​​​​ർ കു​​​​​റി​​​​​ച്ചാ​​​​​ണ് സ്വീ​​​​​ഡി​​​​​ഷ് താ​​​​​രം ഇ​​​​​ൻ​​​​​ഡോ​​​​​ർ റി​​​​​ക്കാ​​​​​ർ​​​​​ഡ് ബു​​​​​ക്കി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ച​​​​​ത്. ഫ്ര​​​​​ഞ്ച് താ​​​​​രം റെ​​​​​നോ​​​​​ൾ​​​​​ഡ് ല​​​​​വി​​​​​ല്ലെ​​​​​നി​​​​​യു​​​​​ടെ പേ​​​​​രി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന 6.16 മീ​​​​​റ്റ​​​​​ർ എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് ഫ്രെ​​​​​ബ്രു​​​​​വ​​​​​രി എ​​​​​ട്ടി​​​​​ന് പോ​​​​​ള​​​​​ണ്ടി​​​​​ൽ​​​​​വ​​​​​ച്ച് 6.17 ആ​​​​​ക്കി​​​​​യ ഡു​​​​​പ്ലാ​​​​​ന്‍റി​​​​​സ്, പി​​​​​റ്റേ ആ​​ഴ്ച​​​​​യി​​​​​ൽ ഗ്ലാ​​​​​സ്കോ​​​​​യി​​​​​ൽ​​​​​വ​​​​​ച്ച് അ​​​​​ത് 6.18 ആ​​​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.