ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണി​​​​​ന് ഒ​​​​​സാ​​​​​ക്ക ഇ​​​​​ല്ല
ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണി​​​​​ന്  ഒ​​​​​സാ​​​​​ക്ക ഇ​​​​​ല്ല
Friday, September 18, 2020 11:34 PM IST
പാ​​​​​രീ​​​​​സ്: യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൽ​​​​​സ് ജേ​​​​​താ​​​​​വാ​​​​​യ ജ​​​​​പ്പാ​​​​​ന്‍റെ ന​​​​​വോ​​​​​മി ഒ​​​​​സാ​​​​​ക്ക 21 ആരംഭിക്കുന്ന ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണി​​​​​ൽ​​​​​നി​​ന്നു പി​​​​​ൻ​​​​​മാ​​​​​റി. യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ ഫൈ​​​​​ന​​​​​ലി​​​​​നി​​​​​ടെ തു​​​​​ട​​​​​യ്ക്കേ​​​​​റ്റ പ​​​​​രി​​​​​ക്കാ​​​​​ണ് പി​​​​​ൻ​​​​​മാ​​​​​റ്റ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.