ഇ​​​​​ഞ്ചു​​​​​റി​​​ പ​​​​​റ്റാ​​​​​തെ പി​​​​​എ​​​​​സ്ജി
Thursday, September 17, 2020 11:30 PM IST
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്‍ 2020-21 സീ​​​​​സ​​​​​ണി​​​​​ൽ പാ​​​​​രീ സാ​​​​​ൻ ഷെ​​​​​ർ​​​​​മ​​​​​യ്ന് ആ​​​​​ദ്യജ​​​​​യം. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ട് തോ​​​​​ൽ​​​​​വി​​​​​ക​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷം മെ​​​​​റ്റ്സി​​​​​നെ​​​​​തി​​​​​രേ 1-0നാ​​​​​യി​​​​​രു​​​​​ന്നു പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ ജ​​​​​യം. ഇ​​​​​ഞ്ചു​​​​​റി ടൈ​​​​​മി​​​​​ൽ (90+3) ജൂ​​​​​ലി​​​​​യ​​​​​ൻ ഡാ​​​​​ക്സ് ല​​​​​റി​​​​​ന്‍റെ ഹെ​​​​​ഡ​​​​​ർ ഗോ​​​​​ളാ​​ണു നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​ർ​​​​​ക്ക് അ​​​​​വ​​​​​സാ​​​​​ന നി​​​​​മി​​​​​ഷം ജ​​​​​യം സ​​​​​മ്മാ​​​​​നി​​​​​ച്ച​​​​​ത്.

ക​​​​​ഴി​​​​​ഞ്ഞ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ചു​​​​​വ​​​​​പ്പ് കാ​​​​​ർ​​​​​ഡ് ക​​​​​ണ്ടു പു​​​​​റ​​​​​ത്താ​​​​​യ നെ​​​​​യ്മ​​​​​ർ, കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​ച്ച് വി​​​​​ശ്ര​​​​​മ​​​​​ത്തി​​​​​ലു​​​​​ള്ള കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ എ​​​​​ന്നി​​​​​വ​​​​​രി​​​​​ല്ലാ​​​​​തെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു പി​​​​​എ​​​​​സ്ജി ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്. 65-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഡി​​​​​യാ​​​​​ല്ലൊ ര​​​​​ണ്ടാം മ​​​​​ഞ്ഞ​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ലൂ​​​​​ടെ മാ​​​​​ർ​​​​​ച്ചിം​​​​​ഗ് ഓ​​​​​ർ​​​​​ഡ​​​​​ർ കൈ​​​​​പ്പ​​​​​റ്റി​​​​​യ​​​​​തോ​​​​​ടെ പി​​​​​എ​​​​​സ്ജി പ​​​​​ത്തു പേ​​​​​രാ​​​​​യി ചു​​​​​രു​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.