യുവതാരം പ്യൂ​ട്ടി​യ ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍
Wednesday, September 16, 2020 11:23 PM IST
കൊ​​​​​​ച്ചി: മി​​​​​​സോ​​​​​​റം സ്വ​​​​​​ദേ​​​​​​ശി​​​​​​യും നോ​​​​​​ര്‍​ത്ത് ഈ​​​​​​സ്റ്റ് യു​​​​​​ണൈ​​​​​​റ്റ് എ​​​​​​ഫ്‌​​​​​​സി താ​​​​​​ര​​​​​​വു​​​​​​മാ​​​​​​യ ലാ​​​​​​ല്‍​ത​​​​​​ങ്ക ഖോ​​​​​​ള്‍​ഹ്രിം​​​​​​ഗ് കേ​​​​​​ര​​​​​​ള ബ്ലാ​​​​​​സ്റ്റേ​​​​​​ഴ്‌​​​​​​സ് എ​​​​​​ഫ്‌​​​​​​സി​​​​​​യി​​​​​​ല്‍. പ്യൂ​​​​​​ട്ടി​​​​​​യ എ​​​​​ന്നു വി​​​​​ളി​​​​​പ്പേ​​​​​രു​​​​​ള്ള ഇരുപത്തിരണ്ടുകാ​​​​​​ര​​​​​​നാ​​​​​​യ ലാ​​​​​​ല്‍​ത​​​​​​ങ്ക ഒ​​​​​​രേ സ​​​​​​മ​​​​​​യം സെ​​​​​​ന്‍റ​​​​​​ര്‍ മി​​​​​​ഡ്ഫീ​​​​​​ല്‍​ഡി​​​​​​ലും വിം​​​​​ഗ്സി​​​​​​ലും പ്രാ​​​​​​ഗ​​​​​​ല്‍​ഭ്യം തെ​​​​​​ളി​​​​​​യി​​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

വ​​​​​​രു​​​​​​ന്ന ഐ​​​​​​എ​​​​​​സ്എ​​​​​​ല്‍ സീ​​​​​​സ​​​​​​ണി​​​​​​ല്‍ ബ്ലാ​​​​​​സ്റ്റേ​​​​​​ഴ്‌​​​​​​സി​​​​​​നു വേ​​​​​​ണ്ടി ക​​​​​ളി​​​​​ക്കും. ക​​​​​​ഴി​​​​​​ഞ്ഞ ര​​​​​​ണ്ടു സീ​​​​​​സ​​​​​​ണു​​​​​​ക​​​​​​ളി​​​​​​ലു​​​​​​മാ​​​​​​യി 29 ത​​​​​​വ​​​​​​ണ​ നോ​​​​​​ര്‍​ത്ത് ഈ​​​​​​സ്റ്റ് യു​​​​​​ണൈ​​​​​​റ്റ​​​​​​ഡ് എ​​​​​​ഫ്‌​​​​​​സി​​​​​​ക്കു​​വേ​​​​​​ണ്ടി ലാ​​​​​​ല്‍​ത​​​​​​ങ്ക ക​​​​​​ള​​​​​​ത്തി​​​​​​ലി​​​​​​റ​​​​​​ങ്ങി.


യു​വ​താ​ര​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം ന​ൽ​കു​ന്ന രീ​തി​യാ​ണ് ഇ​ത്ത​വ​ണ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സ്വീ​ക​രി​ച്ച​ത്. ഇ​തി​നോ​ട​കം ഒ​രു​പ​റ്റം യു​വ താ​ര​ങ്ങ​ളെ സ്വ​ന്ത​മാ​ക്കാ​ൻ ബ്ലാ​സ്റ്റേ​ഴ്സി​നു സാ​ധി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.