റെ​​​​​യ്ന​​​​​യു​​​​​ടെ അ​​​​​ഭാ​​​​​വം നിഴലിക്കും: മോർക്കൽ
റെ​​​​​യ്ന​​​​​യു​​​​​ടെ അ​​​​​ഭാ​​​​​വം നിഴലിക്കും: മോർക്കൽ
Tuesday, September 15, 2020 11:16 PM IST
ദുബായ്: സു​​​​​രേ​​​​​ഷ് റെ​​​​​യ്ന​​​​​യു​​​​​ടെ അ​​​​​ഭാ​​​​​വ​​​​​വും ഹ​​​​​ർ​​​​​ഭ​​​​​ജ​​​​​ൻ സിം​​​​​ഗ് എ​​​​​ത്താ​​​​​ത്ത​​​​​തു​​​​​മെ​​​​​ല്ലാം ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സി​​​​​നെ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​ക്കു​​​​​മെ​​ന്നു ടീ​​​​​മി​​​​​ന്‍റെ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ ഓ​​​​​ൾ റൗ​​​​​ണ്ട​​​​​ർ ആ​​​​​ൽ​​​​​ബി മോ​​​​​ർ​​​​​ക്ക​​​​​ൽ. റെ​​​​​യ്ന​​​​​യു​​​​​ടെ അ​​​​​ഭാ​​​​​വം ടീ​​​​​മി​​​​​ൽ നി​​​​​ഴ​​​​​ലി​​​​​ക്കു​​​​​മെ​​​​​ന്നും മോ​​​​​ർ​​​​​ക്ക​​​​​ൽ കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

ഇ​​​​​തി​​​​​നി​​​​​ടെ യു​​​​​വ​​​​​താ​​​​​രം ഋ​​​​​തു​​​​​രാ​​​​​ജ് ഗെ​​​​​യ്ക്ക്‌​​വാ​​​​​ദ് കോ​​വി​​​​​ഡ് മു​​​​​ക്ത​​​​​നാ​​​​​വാ​​​​​ത്ത​​​​​തും ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സി​​നു ത​​​​​ല​​​​​വേ​​​​​ദ​​​​​ന കൂ​​ട്ടു​​​​​ന്നു. ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ളി​​​​​ലും ഋ​​​​​തു​​​​​രാ​​​​​ജ് കോ​​​​​വി​​​​​ഡ് പോ​​​​​സി​​​​​റ്റീ​​​​​വാ​​​​​യി​​​​​രു​​​​​ന്നു. താ​​​​​ര​​​​​ത്തോ​​​​​ട് ക്വാ​​​​​റ​​​​​ന്‍റൈനി​​​​​ൽ തു​​​​​ട​​​​​രാ​​​​​നാ​​​​​ണു ടീം ​​​​​മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റി​​​​​ന്‍റെ നി​​​​​ർ​​​​​ദേ​​​​​ശം. ഇ​​​​​തോ​​​​​ടെ 19നു ​​​​​മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സി​​​​​നെ​​​​​തി​​​​​രാ​​​​​യ ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നു മു​​​​​ന്പ് ഋ​​​​​തു​​​​​രാ​​​​​ജ് ടീം ​​​​​ക്യാ​​​​​ന്പി​​​​​ൽ തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​ല്ലെ​​​​​ന്ന് ഉ​​​​​റ​​​​​പ്പാ​​​​​യി. ഋ​​​​​തു​​​​​രാ​​​​​ജി​​​​​നൊ​​​​​പ്പം കോ​​​​​വി​​​​​ഡ് പോ​​​​​സി​​​​​റ്റീ​​​​​വാ​​​​​യി​​​​​രു​​​​​ന്ന പേ​​​​​സ് ബൗ​​​​​ള​​​​​ർ ദീ​​​​​പ​​​​​ക് ചാ​​​​​ഹ​​​​​ർ രോ​​​​​ഗ​​​​​മു​​​​​ക്ത​​​​​നാ​​​​​യി ടീ​​​​​മി​​​​​നൊ​​​​​പ്പം പ​​​​​രി​​​​​ശീ​​​​​ല​​​​​നം പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.