എ​​വ​​ർ​​ട്ട​​ൺ ടോട്ടനത്തെ കീഴടക്കി
Monday, September 14, 2020 10:59 PM IST
ല​​ണ്ട​​ൻ: കാ​​​​​ർ​​​​​ലോ ആ​​​​​ൻ​​​​​സി​​​​​ലോ​​​​​ട്ടി​​​​​യു​​​​​ടെ കീ​​​​​ഴി​​​​​ൽ പു​​​​​തി​​​​​യ മു​​​​​ഖ​​​​​വു​​​​​മാ​​​​​യെ​​​​​ത്തി​​​​​യ എ​​​​​വ​​​​​ർ​​​​​ട്ട​​​​​ണി​​​​​ന് ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ 2020-21 സീ​​​​​സ​​​​​ണി​​​​​ൽ ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ജ​​​​​യം. എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ടോ​​​​​ട്ട​​​​​ന​​​​​ത്തെ 1-0നാ​​​​​ണ് എ​​​​​വ​​​​​ർ​​​​​ട്ട​​​​​ണ്‍ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. ഡൊ​​​​​മി​​​​​നി​​​​​ക് ലെ​​​​​വി​​​​​ന്‍റെ 55-ാം മി​​​​​നി​​​​​റ്റി​​​​​ലെ ഹെ​​​​​ഡ​​​​​ർ ഗോ​​​​​ൾ എ​​​​​വ​​​​​ർ​​​​​ട്ട​​​​​ണി​​​​​നു ജ​​​​​യം സ​​​​​മ്മാ​​​​​നി​​​​​ച്ചു.


എ​​​​​ട്ട് വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ ടോ​​​​​ട്ട​​​​​ന​​​​​ത്തി​​​​​നെ​​​​​തി​​​​​രേ എ​​​​​വ​​​​​ർ​​​​​ട്ട​​​​​ണി​​​​​ന്‍റെ ആ​​​​​ദ്യ ജ​​​​​യ​​​​​മാ​​​​​ണി​​​​​ത്. ടോ​​​​​ട്ട​​​​​നം മാ​​​​​നേ​​​​​ജ​​​​​ർ ഹൊ​​​​​സെ മൗ​​​​​റീ​​​​​ഞ്ഞോ ആ​​​​​ദ്യ​​​​​മാ​​​​​യി ഒ​​​​​രു ലീ​​​​​ഗ് ഓ​​​​​പ്പ​​​​​ണിം​​​​​ഗ് മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തി​​​​​നും മ​​​​​ത്സ​​​​​രം സാ​​​​​ക്ഷ്യം​​​​​വ​​​​​ഹി​​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.