റൊ​​​​​ണാ​​​​​ൾ​​​​​ഡോ ഗോ​​​​​ൾ
റൊ​​​​​ണാ​​​​​ൾ​​​​​ഡോ ഗോ​​​​​ൾ
Sunday, September 13, 2020 11:59 PM IST
ടൂറി​​​​​ൻ: ക്ല​​​​​ബ് സൗ​​​​​ഹൃ​​​​​ദ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ യു​​​​​വ​​​​​ന്‍റ​​​​​സി​​​​​നു മി​​​​​ന്നും ജ​​​​​യം. സൂ​​​​​പ്പ​​​​​ർ താ​​​​​രം ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ യു​​​​​വെ​​​​​യ്ക്കാ​​​​​യി ല​​​​​ക്ഷ്യം​​​​​ക​​​​​ണ്ട മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 5-0ന് ​​​​​നൊ​​​​​വാ​​​​​ര​​​​​യെ​​​​​യാ​​​​​ണ് അ​​​​​വ​​​​​ർ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. മാ​​​​​നേ​​​​​ജ​​​​​ർ സ്ഥാ​​​​​ന​​​​​ത്ത് ആ​​​​ന്ദ്രേ പി​​​​​ർ​​​​​ലോ എ​​​​​ത്തി​​​​​യ​​​​​ശേ​​​​​ഷം യു​​​​​വ​​​​​ന്‍റ​​​​​സി​​​​​ന്‍റെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ക്ല​​​​​ബ് സൗ​​​​​ഹൃ​​​​​ദ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നെ ആ​​​​​സ്റ്റ​​​​​ണ്‍ വി​​​​​ല്ല 1-0നു കീ​​​​​ഴ​​​​​ട​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.