സി​​​​​മ​​​​​യോ​​​​​ണി​​​​​ക്ക് കോ​​​​​വി​​​​​ഡ്
Sunday, September 13, 2020 11:59 PM IST
മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ൾ ക്ല​​​​​ബ്ബാ​​​​​യ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡ് പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ഡി​​​​​യേ​​​​​ഗൊ സി​​​​​മ​​​​​യോ​​​​​ണി​​​​​ക്ക് കോ​​​​​വി​​​​​ഡ്-19 സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ക്ല​​​​​ബ്ബാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.