മൂ​​ന്ന​​ടി​​ച്ച് ഗ​​ണ്ണേ​​ഴ്സ് തുടങ്ങി
മൂ​​ന്ന​​ടി​​ച്ച് ഗ​​ണ്ണേ​​ഴ്സ് തുടങ്ങി
Sunday, September 13, 2020 12:10 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ആ​​ഴ്സ​​ണ​​ലി​​നു വി​​ജ​​യ​​ത്തു​​ട​​ക്കം. 2020-21 സീ​​സ​​ണി​​ലെ ആ​​ദ്യമ​​ത്സ​​ര​​ത്തി​​ൽ ഗ​​ണ്ണേ​​ഴ്സ് 3-0ന് ​​ഫു​​ട്ഹാ​​മി​​നെ കീ​​ഴ​​ട​​ക്കി. ഇ​​പി​​എ​​ൽ സീ​​സ​​ണി​​ലെ ഉ​​ദ്ഘാ​​ട​​നമ​​ത്സ​​ര​​മാ​​യി​​രു​​ന്നു. ലാ​​ക​​സെ​​റ്റ് (എ​​ട്ട്), ഗ​​ബ്രി​​യേ​​ൽ (49), പി​​യെ​​റെ ഒ​​ബ​​മ​​യാം​​ഗ് (57) എ​​ന്നി​​വ​​ർ ആ​​ഴ്സ​​ണ​​ലി​​നാ​​യി വ​​ല​​കു​​ലു​​ക്കി. വി​​ല്യ​​ണ്‍ ആ​​യി​​രു​​ന്നു മൂ​​ന്ന് ഗോ​​ളി​​നും വ​​ഴി​​യൊ​​രു​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.