ഓ​​സീ​​സി​​നു ജ​​യം
ഓ​​സീ​​സി​​നു  ജ​​യം
Sunday, September 13, 2020 12:10 AM IST
മാ​​ഞ്ച​​സ്റ്റ​​ർ: ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യമ​​ത്സ​​ര​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് ജ​​യം. പൊ​​രു​​തി​​നോ​​ക്കി​​യ ഇം​​ഗ്ല​​ണ്ടി​​നെ 19 റ​​ണ്‍​സി​​നാ​​ണ് ഓ​​സ്ട്രേ​​ലി​​യ കീ​​ഴ​​ട​​ക്കി​​യ​​ത്. ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര 2-1നു ​​ന​​ഷ്ട​​പ്പെ​​ട്ട​​തി​​ന്‍റെ ക്ഷീ​​ണ​​മ​​ക​​റ്റാ​​ൻ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ട്ടാ​​ണ് ഓ​​സീ​​സ് ഇ​​റ​​ങ്ങി​​യ​​ത്. പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടാം മ​​ത്സ​​രം ഇ​​ന്നു ന​​ട​​ക്കും.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഓ​​സ്ട്രേ​​ലി​​യ 50 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 294 റ​​ണ്‍​സ് നേ​​ടി. സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കാ​​യി ഗ്ലെ​​ൻ മാ​​ക്സ് വെ​​ൽ (59 പ​​ന്തി​​ൽ 77), മി​​ച്ച​​ൽ മാ​​ർ​​ഷ് (100 പ​​ന്തി​​ൽ 73) എ​​ന്നി​​വ​​ർ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ ഇം​​ഗ്ല​​ണ്ടി​​നാ​​യി സാം ​​ബി​​ല്ലിം​​ഗ്സ് (110 പ​​ന്തി​​ൽ 118) ക​​ന്നി സെ​​ഞ്ചു​​റി​​ നേ​​ടി​​യെ​​ങ്കി​​ലും ഫ​​ല​​മു​​ണ്ടാ​​യി​​ല്ല. ജോ​​ണി ബെ​​യ​​ർ​​സ്റ്റൊ (107 പ​​ന്തി​​ൽ 84) അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. 10 ഓ​​വ​​റി​​ൽ 26 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ഓ​​സീ​​സ് പേ​​സ​​ർ ജോ​​ഷ് ഹെ​​യ്സ​​ൽ​​വു​​ഡ് ആ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.