ടൂറി​​​​നി​​​​ൽ തു​​​​ട​​​​രും!
Friday, August 14, 2020 11:10 PM IST
ടൂറി​​​​ൻ: കോ​​​​വി​​​​ഡ്-19 മ​​​​ഹാ​​​​മാ​​​​രി ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷം ഫു​​​​ട്ബോ​​​​ൾ ലോ​​​​ക​​​​ത്തി​​​​ൽ ര​​​​ണ്ട് വ​​​​ന്പ​​​​ൻ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ പ്ര​​​​ച​​​​രി​​​​ച്ചു. സൂ​​​​പ്പ​​​​ർ താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ല​​​​യ​​​​ണ​​​​ൽ മെ​​​​സി, ക്രി​​​​സ്റ്റ്യാ​​​​നൊ റൊ​​​​ണാ​​​​ൾ​​​​ഡോ എ​​​​ന്നി​​​​വ​​​​രു​​​​ടെ കൂ​​​​ടു​​​​മാ​​​​റ്റ​​​​ത്തെ​​ക്കു​​​​റി​​​​ച്ചാ​​​​യി​​​​രു​​​​ന്നു അ​​​​ത്. ആ​​​​ദ്യ​​​​ത്തെ വാ​​​​ർ​​​​ത്ത ഇ​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു: അ​​​​ർ​​​​ജ​​​​ന്‍റൈ​​ൻ സൂ​​​​പ്പ​​​​ർ താ​​​​രം മെ​​​​സി സ്പാ​​​​നി​​​​ഷ് ക്ല​​​​ബ്ബാ​​​​യ ബാ​​​​ഴ്സ​​​​ലോ​​​​ണ വി​​​​ടും. നി​​​​ല​​​​വി​​​​ലെ ക​​​​രാ​​​​ർ കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ മെ​​​​സി ബാ​​​​ഴ്സ​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തു​​​​ക​​​​ട​​​​ക്കും. വാ​​​​ർ​​​​ത്ത പ്ര​​​​ച​​​​രി​​​​ച്ചു ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം ക്ല​​​​ബ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​രി​​​​യൊ ബ​​​​ർ​​​​തോ​​​​മ്യു ആ​​​​രാ​​​​ധ​​​​ക​​​​രെ ത​​​​ണു​​​​പ്പി​​​​ക്കാ​​​​ൻ രം​​​​ഗ​​​​ത്തെ​​​​ത്തി. മെ​​​​സി ബാ​​​​ഴ്സ​​​​യി​​​​ലേ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ ക​​​​രി​​​​യ​​​​ർ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കൂ എ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. അ​​​​തോ​​​​ടെ ആ ​​​​കൂ​​​​ടു​​​​മാ​​​​റ്റ​​​​ക്ക​​​​ഥ ശു​​​​ഭം.

ഇ​​​​പ്പോ​​​​ൾ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത് പോ​​​​ർ​​​​ച്ചു​​​​ഗീ​​​​സ് താ​​​​രം റൊ​​​​ണാ​​​​ൾ​​​​ഡോ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ക്ല​​​​ബ് യു​​​​വ​​​​ന്‍റ​​​​സി​​​​ൽ​​​​നി​​​​ന്നു ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യി​​​​ലെ​​​​ത്തു​​​​മെ​​​​ന്ന​​​​താ​​​​ണ്. റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യു​​​​ടെ ഏ​​​​ജ​​​​ന്‍റ് ഹൊ​​​​ർ​​​​ഹെ മെ​​​​ൻ​​​​ഡെ​​​​സ് ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യെ സ​​​​മീ​​​​പി​​​​ച്ചെ​​​​ന്നാ​​ണു വാ​​​​ർ​​​​ത്ത. അ​​​​തോ​​​​ടെ മെ​​​​സി​​​​യും റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യും ഒ​​​​രു കു​​​​ട​​​​ക്കീ​​​​ഴി​​​​ലെ​​​​ത്തു​​​​മെ​​​​ന്ന പ്ര​​​​ചാ​​​​ര​​​​മു​​​​ണ്ടാ​​​​യി. എ​​​​ന്നാ​​​​ൽ, റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യു​​​​ടെ കൂ​​​​ടു​​​​മാ​​​​റ്റ​​​​ക്ക​​​​ഥ​​​​യ്ക്കും മ​​​​റു​​​​വ​​​​ശ​​​​മെ​​​​ത്തി. നി​​​​ല​​​​വി​​​​ലെ ക​​​​രാ​​​​ർ കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന 2022വ​​​​രെ റൊ​​​​ണാ​​​​ൾ​​​​ഡോ യു​​​​വ​​​​ന്‍റ​​സി​​​​ന്‍റെ ത​​​​ട്ട​​​​ക​​​​മാ​​​​യ ടൂ​​​​റി​​​​നി​​​​ൽ തു​​​​ട​​​​രു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ട​​​​ടു​​​​ത്ത വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. ബാ​​​​ഴ്സ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ട്രാ​​​​ൻ​​​​സ്ഫ​​​​ർ വാ​​​​ർ​​​​ത്ത അ​​​​വ​​​​ർ ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞു. ആ​​ന്ദ്രേ പി​​​​ർ​​​​ലോ മാ​​​​നേ​​​​ജ​​​​രാ​​​​യെ​​​​ത്തി​​​​യ​​​​സ്ഥി​​​​തി​​​​ക്ക് ഏ​​​​താ​​​​യാ​​​​ലും ഉ​​​​ട​​​​ന​​​​ടി റൊ​​​​ണാ​​​​ൾ​​​​ഡോ ടൂ​​റി​​​​ൻ വി​​​​ടി​​​​ല്ലെ​​​​ന്നാ​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്. ചാ​​​​ന്പ്യ​​​​ൻ​​​​സ് ലീ​​​​ഗി​​​​ൽ​​​​നി​​​​ന്നു യു​​​​വ​​ന്‍റ​​​​സ് പു​​​​റ​​​​ത്താ​​​​യ​​​​തോ​​​​ടെ​​​​യാ​​ണു റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യു​​​​ടെ ട്രാ​​​​ൻ​​​​സ്ഫ​​​​ർ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ​​​​ക്കു ചൂ​​​​ടു​​​​പി​​​​ടി​​​​ച്ച​​​​ത്.


പി​​​​എ​​​​സ്ജി, റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ്, മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡ്, മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സി​​​​റ്റി എ​​​​ന്നീ ടീ​​മു​​ക​​​​ളി​​​​ലൊ​​​​ന്നി​​​​ലേ​​​​ക്കും റൊ​​​​ണാ​​​​ൾ​​​​ഡോ ചേ​​​​ക്കേ​​​​റി​​​​യേ​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി. വ​​​​രു​​​​ന്ന സീ​​​​സ​​​​ണി​​​​ൽ പു​​​​തി​​​​യ താ​​​​ര​​​​ങ്ങ​​​​ളെ സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്നി​​​​ല്ലെ​​ന്നു റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​മു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.