ഇം​​​​ഗ്ല​​​​ണ്ട് പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​നു​​​​ള്ള ഓ​​​​സീ​​​​സ് ടീ​​​​മാ​​​​യി
Friday, August 14, 2020 11:10 PM IST
മെ​​​​ൽ​​​​ബ​​​​ണ്‍: അ​ടു​ത്ത മാ​സം നാ​ലി​നാ​രം​ഭി​ക്കു​ന്ന ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നു​ള്ള ഓ​സീ​സ് ടീ​മി​നെ ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ പ്ര​ഖ്യാ​പി​ച്ചു. മൂ​ന്ന് വീ​തം ഏ​ക​ദി​ന, ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. സെ​പ്റ്റം​ബ​ർ നാ​ലു മു​ത​ലാ​ണു പ​ര​ന്പ​ര. ടീ​മി​ൽ മൂ​ന്ന് പു​തു​മു​ഖ​ങ്ങ​ളു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.