മെ​​​​​സി x ലെ​​​​​വ​​​​​ൻ, ടെ​​​​ൻ​​​​സ്റ്റീ​​​​ഗ​​​​ൻ x നോ​​​​യ​​​​ർ
മെ​​​​​സി x ലെ​​​​​വ​​​​​ൻ, ടെ​​​​ൻ​​​​സ്റ്റീ​​​​ഗ​​​​ൻ x നോ​​​​യ​​​​ർ
Friday, August 14, 2020 12:14 AM IST
ലി​​​​​സ്ബ​​​​​ണ്‍: ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഇ​​​​​ന്നു സൂ​​​​​പ്പ​​​​​ർ പോ​​​​​രാ​​​​​ട്ടം. സ്പാ​​​​​നി​​​​​ഷ് ഗ്ലാ​​​​​മ​​​​​ർ ടീ​​​​​മാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യും ജ​​​​​ർ​​​​​മ​​​​​ൻ വ​​​​​ന്പ​​ന്മാ​​രാ​​​​​യ ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്കും ഇ​​​​​ന്ന് നേ​​​​​ർ​​​​​ക്കു​​​​​നേ​​​​​ർ ഇ​​​​​റ​​​​​ങ്ങും. ബാ​​​​​ഴ്സ​​​​​യു​​​​​ടെ സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യും ബ​​​​​യേ​​​​​ണി​​​​​ന്‍റെ സ്റ്റാ​​​​​ർ സ്ട്രൈ​​​​​ക്ക​​​​​ർ റോ​​​​​ബ​​​​​ർ​​​​​ട്ട് ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി​​​​​യും മു​​​​​ഖാ​​​​​മു​​​​​ഖ​​​​​മി​​​​​റ​​​​​ങ്ങു​​​​​ന്ന പോ​​​​​രാ​​​​​ട്ടം എ​​​​​ന്ന രീ​​​​​തി​​​​​യി​​​​​ലും ഇ​​​​​ന്ന​​​​​ത്തെ മ​​​​​ത്സ​​​​​രം ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​ണ്. ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ൽ യൂ​​​​​റോ​​​​​പ്പി​​​​​ലെ അ​​​​​ഞ്ച് പ്ര​​​​​ധാ​​​​​ന ലീ​​​​​ഗു​​​​​ക​​​​​ളി​​​​​ലാ​​​​​യി ഏ​​​​​റ്റ​​​​​വും അ​​​​​ധി​​​​​കം ഗോ​​​​​ൾ നേ​​​​​ടി​​​​​യ താ​​​​​ര​​​​​മാ​​​​​ണു ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി.

ര​​​​​ണ്ട് ജ​​​​​ർ​​​​​മ​​​​​ൻ ഗോ​​​​​ളി​​​​​മാ​​​​​രു​​​​​ടെ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ൽ​​​​​കൂ​​​​​ടി​​​​​യാ​​​​​കും ഇ​​​​​ന്ന​​​​​ത്തെ മ​​​​​ത്സ​​​​​രം. ബ​​​​​യേ​​​​​ണി​​​​​ന്‍റെ വ​​​​​ല​​​​​ കാ​​​​​ക്കു​​​​​ന്ന​​​​​തു മാ​​​​​നു​​​​​വ​​​​​ൽ നോ​​​​​യ​​​​​റും ബാ​​​​​ഴ്സ​​​​​യു​​​​​ടേ​​​​​ത് മാ​​​​​ർ​​​​​ക് ആ​​​​ന്ദ്രേ ടെ​​​​​ർ​​​​​സ്റ്റീ​​​​​ഗ​​​​​നു​​​​​മാ​​​​​ണ്. ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ ഗോ​​​​​ൾ കീ​​​​​പ്പ​​​​​റാ​​​​​കാ​​​​​ൻ ഇ​​​​​രു​​​​​വ​​​​​രും ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം പ്ര​​​​​ത്യ​​​​​ക്ഷ​​​​​ത്തി​​​​​ൽ വാ​​​​​ഗ്വാ​​​​​ദം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.


കോ​​​​​വി​​​​​ഡ്- 19 മ​​​​​ഹാ​​​​​മാ​​​​​രി​​​​​യു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ നോ​​​​​ക്കൗ​​​​​ട്ട് രീ​​​​​തി​​​​​യി​​​​​ൽ നി​​​​​ഷ്പ​​​​​ക്ഷ വേ​​​​​ദി​​​​​യി​​​​​ലാ​​​​​ണ് ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​ത്തെ മ​​​​​ത്സ​​​​​രമെ​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ കാ​​​​​ഠി​​​​​ന്യ​​​​​മേ​​​​​റും. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​ത്രി 12.30നാ​​​​​ണ് കി​​​​​ക്കോ​​​​​ഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.