ല​​​​​ങ്ക, യു​​​​​എ​​​​​ഇ 2021 ലോകകപ്പ് ബാ​​​​​ക്ക​​​​​പ്പ്
ല​​​​​ങ്ക, യു​​​​​എ​​​​​ഇ  2021 ലോകകപ്പ്  ബാ​​​​​ക്ക​​​​​പ്പ്
Friday, August 14, 2020 12:13 AM IST
മും​​​​​ബൈ: 2021 ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​മെ​​​​​ന്നു പ്ര​​​​​ഖ്യാ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ട്ടെ​​​​​ങ്കി​​​​​ലും പ്ലാ​​​​​ൻ ബി ​​​​​ആ​​​​​യി ശ്രീ​​​​​ല​​​​​ങ്ക​​​​​യും യു​​​​​എ​​​​​ഇ​​​​​യും ഉ​​​​​ള്ള​​​​​താ​​​​​യി സൂ​​​​​ച​​​​​ന. അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷം ഒ​​​​​ക്ടോ​​​​​ബ​​​​​ർ-​​​​​ന​​​​​വം​​​​​ബ​​​​​റി​​​​​ൽ ന​​​​​ട​​​​​ക്കേ​​​​​ണ്ട ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ന​​​​​ട​​​​​ത്താ​​​​​ൻ സാ​​​​​ധി​​​​​ക്കാ​​​​​തെ ​​​വ​​​​​ന്നാ​​​​​ൽ ശ്രീ​​​​​ല​​​​​ങ്ക​​​​​യി​​​​​ലേ​​​​​ക്കോ യു​​​​​എ​​​​​ഇ​​​​​യി​​​​​ലേ​​​​​ക്കോ വേ​​​​​ദി മാ​​​​​റി​​​​​യേ​​​​​ക്കും.

കോ​​​​​വി​​​​​ഡ്-19 രോ​​​​​ഗ​​​​​വ്യാ​​​​​പ​​​​​നം ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഉ​​​​​യ​​​​​രു​​​​​ന്ന പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​ത്തെ ഐ​​​​​പി​​​​​എ​​​​​ൽ യു​​​​​എ​​​​​ഇ​​​​​യി​​​​​ലാ​​​​​ണു ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.