യൂ​​റോ​​പ്പ സെ​​മി ചി​​ത്രമായി
Thursday, August 13, 2020 12:19 AM IST
കൊ​​ളോ​​ണ്‍ (ജ​​ർ​​മ​​നി): യു​​വേ​​ഫ യൂ​​റോ​​പ്പ ലീ​​ഗ് ഫു​​ട്ബോ​​ൾ സെ​​മി ഫൈ​​ന​​ൽ ചി​​ത്രം തെ​​ളി​​ഞ്ഞു. ആ​​ദ്യ സെ​​മി​​യി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡും സെ​​വി​​യ്യ​​യും ഏ​​റ്റു​​മു​​ട്ടും. ര​​ണ്ടാം സെ​​മി ഇ​​ന്‍റ​​ർ മി​​ലാ​​നും ഷാ​​ക്ത​​ർ ഡൊ​​ണെ​​റ്റ്സ്കും ത​​മ്മി​​ലാ​​ണ്. ഇ​​ന്ത്യ​​ൻ സ​​മ​​യം ഞാ​​യ​​ർ രാ​​ത്രി 12.30നും ​​തി​​ങ്ക​​ൾ രാ​​ത്രി 12.30നു​​മാ​​ണ് ര​​ണ്ട് സെ​​മി പോ​​രാ​​ട്ട​​ങ്ങ​​ളും.


യു​​ക്രെ​​യ്ൻ ക്ല​​ബ്ബാ​​യ ഷാ​​ക്ത​​ർ ക്വാ​​ർ​​ട്ട​​റി​​ൽ സ്വി​​സ് സം​​ഘ​​മാ​​യ എ​​ഫ്സി ബാ​​സ​​ലി​​നെ 4-1നു ​​കീ​​ഴ​​ട​​ക്കി. ഇം​​ഗ്ലീ​​ഷ് സം​​ഘ​​മാ​​യ വൂ​​ൾ​​വ്സി​​നെ 1-0നു ​​മ​​റി​​ക​​ട​​ന്ന് സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ സെ​​വി​​യ്യ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.