ഐ​​പി​​എ​​ൽ ടൈ​​റ്റി​​ലി​​നാ​​യി അ​​ണ്‍​അ​​ക്കാ​​ഡ​​മി
ഐ​​പി​​എ​​ൽ ടൈ​​റ്റി​​ലി​​നാ​​യി അ​​ണ്‍​അ​​ക്കാ​​ഡ​​മി
Thursday, August 13, 2020 12:19 AM IST
മും​​ബൈ: ഐ​​പി​​എ​​ൽ ടൈ​​റ്റി​​ൽ സ്പോ​​ണ്‍​സ​​ർ​​ഷി​​പ്പി​​നാ​​യി വി​​ദ്യാ​​ഭ്യാ​​സ സാ​​ങ്കേ​​തി​​ക​​വി​​ദ്യ ക​​ന്പ​​നി​​യാ​​യ അ​​ണ്‍​അ​​ക്കാ​​ഡ​​മി രം​​ഗ​​ത്തു​​ള്ള​​താ​​യി റി​​പ്പോ​​ർ​​ട്ട്. ഐ​​പി​​എ​​ലി​​ലെ സ്പോ​​ണ്‍​സ​​ർ​​മാ​​രി​​ൽ ഒ​​ന്നാ​​ണ് അ​​ണ്‍​അക്കാ​​ഡ​​മി. ചൈ​​നീ​​സ് മൊ​​ബൈ​​ൽ ക​​ന്പ​​നി​​യാ​​യ വി​​വോ ടൈ​​റ്റി​​ൽ സ്പോ​​ണ്‍​സ​​ർ​​ഷി​​പ്പി​​ൽ​​നി​​ന്ന് പിന്മാ​​റി​​യ​​തോ​​ടെ​​യാ​​ണ് ബി​​സി​​സി​​ഐ​​ക്ക് പ​​ക​​രം ക​​ന്പ​​നി​​യെ ക​​ണ്ടെ​​ത്തേ​​ണ്ടി​​വ​​ന്ന​​ത്.

ടൈ​​റ്റി​​ൽ സ്പോ​​ണ്‍​സ​​ർ​​ഷി​​പ്പി​​നാ​​യി ബാ​​ബാ രാം​​ദേ​​വി​​ന്‍റെ പ​​ത​​ഞ്ജ​​ലി ഇ​​തി​​നോ​​ട​​കം രം​​ഗ​​ത്തു​​ണ്ട്. വി​​വോ വാ​​ർ​​ഷി​​ക സം​​ഖ്യ​​യാ​​യി ന​​ൽ​​കി​​യി​​രു​​ന്ന​​ത് 440 കോ​​ടി​​യാ​​ണ്. പു​​തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ 300-350 കോ​​ടി രൂ​​പ​​യാ​​ണ് ബി​​സി​​സി​​ഐ പു​​തി​​യ ടൈ​​റ്റി​​ൽ സ്പോ​​ണ്‍​സ​​റി​​ൽ​​നി​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് വി​​വ​​രം. നാ​​ളെ​​കൂ​​ടി ബി​​ഡ് സ​​മ​​ർ​​പ്പി​​ക്കാ​​നു​​ള്ള സ​​മ​​യ​​മു​​ണ്ട്. 18ന് ​​ടൈ​​റ്റി​​ൽ സ്പോ​​ണ്‍​സ​​റെ പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്നാ​​ണ് ഐ​​പി​​എ​​ൽ വൃ​​ത്ത​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള സൂ​​ച​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.