ചെ​​പ്പോ​​ക്കി​​ൽ ക്യാ​​ന്പ്
Wednesday, August 12, 2020 12:25 AM IST
ചെ​​ന്നൈ: ഐ​​പി​​എ​​ലി​​നാ​​യി യു​​എ​​ഇ​​യി​​ലേ​​ക്ക് പ​​റ​​ക്കു​​ന്ന​​തി​​നു മു​​ന്പ് ചെ​​ന്നൈ ചെ​​പ്പോ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ നാ​​ല് ദി​​വ​​സ​​ത്തെ ക്യാ​​ന്പ് ന​​ട​​ത്താ​​ൻ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് ശ്ര​​മം. ക്യാ​​പ്റ്റ​​ൻ എം.​​എ​​സ്. ധോ​​ണി​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണി​​തെ​​ന്നാ​​ണ് സൂ​​ച​​ന. ഈ ​​മാ​​സം 16 മു​​ത​​ൽ 20വ​​രെ​​യാ​​യി​​രി​​ക്കും ക്യാ​​ന്പ്. അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ ധോ​​ണി അ​​ട​​ക്ക​​മു​​ള്ള താ​​ര​​ങ്ങ​​ൾ 16 മു​​ത​​ൽ ചെ​​പ്പോ​​ക്കി​​ൽ പ​​രി​​ശീ​​ല​​നം ന​​ട​​ത്തും.

കോ​​വി​​ഡ്-19 ഭീ​​ഷ​​ണി നി​​ല​​നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ൽ ക്യാ​​ന്പി​​ന് സ​​ർ​​ക്കാ​​ർ അ​​നു​​മ​​തി ല​​ഭി​​ക്കേ​​ണ്ട​​തു​​ണ്ട്. സ്വ​​ന്തം നാ​​ടാ​​യ റാ​​ഞ്ചി​​യി​​ൽ ക​​ഴി​​ഞ്ഞ ആ​​ഴ്ച മു​​ത​​ൽ ധോ​​ണി നെ​​റ്റ്സ് പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ചി​​രു​​ന്നു. ഈ ​​മാ​​സം 21ന് ​​ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് യു​​എ​​ഇ​​യി​​ലേ​​ക്ക് തി​​രി​​ക്കു​​മെ​​ന്നാ​​ണ് വി​​വ​​രം.

50 നെ​​റ്റ് ബൗ​​ള​​ർമാർ

ഐ​​പി​​എ​​ലി​​നാ​​യി ടീ​​മു​​ക​​ൾ യു​​എ​​ഇ​​യി​​ലേ​​ക്ക് പ​​റ​​ക്കു​​ന്പോ​​ൾ ചു​​രു​​ങ്ങി​​യ​​ത് 50 നെ​​റ്റ് ബൗ​​ള​​ർ​​മാ​​രെ​​ങ്കി​​ലും ഒ​​പ്പ​​മു​​ണ്ടാ​​കു​​മെ​​ന്ന് സൂ​​ച​​ന. ചി​​ല ടീ​​മു​​ക​​ൾ 10 എ​​ക്സ്ക്ലൂ​​സീ​​വ് നെ​​റ്റ് ബൗ​​ള​​ർ​​മാ​​രെ കൂ​​ടെ​​ക്കൂ​​ട്ടു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ്, കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ് ടീ​​മു​​ക​​ൾ 10 വീ​​തം നെ​​റ്റ് ബൗ​​ള​​ർ​​മാ​​രെ കൊ​​ണ്ടു​​പോ​​കു​​ന്പോ​​ൾ ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സ് ആ​​റു പേ​​രെ ഒ​​പ്പം കൂ​​ട്ടു​​മെ​​ന്നാ​​ണ് വി​​വ​​രം. ഫ​​സ്റ്റ് ക്ലാ​​സ്, അ​​ണ്ട​​ർ 19, അ​​ണ്ട​​ർ -23 ബൗ​​ള​​ർ​​മാ​​രാ​​കും ടീ​​മു​​ക​​ൾ​​ക്കൊ​​പ്പ​​മു​​ണ്ടാ​​കു​​ക.


റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു, രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് എ​​ന്നി​​വ അ​​വ​​രു​​ടെ അ​​ക്കാ​​ദ​​മി​​യി​​ൽ​​നി​​ന്നു​​ള്ള ബൗ​​ള​​ർ​​മാ​​രെ​​യാ​​ണ് യു​​എ​​ഇ​​യി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കു​​ക എ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.

ആ​​ർ​​സി​​ബി 21ന് ​​പുറപ്പെടും

വി​​രാ​​ട് കോ​​ഹ്‌ലി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ബം​​ഗ​​ളൂ​​രു റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് 2020 ഐ​​പി​​എ​​ലി​​നാ​​യി അ​​ടു​​ത്ത ആ​​ഴ്ച പു​​റ​​പ്പെ​​ടു​​മെ​​ന്ന് സ്ഥി​​രീ​​ക​​ര​​ണം. 21, 22 തീ​​യ​​തി​​ക​​ളി​​ലൊ​​ന്നി​​ലാ​​യി​​രി​​ക്കും ടീം ​​യു​​എ​​ഇ​​യി​​ലേ​​ക്ക് പ​​റ​​ക്കു​​ക. താ​​ര​​ങ്ങ​​ൾ ബം​​ഗ​​ളൂ​​രു​​വി​​ൽ ഒ​​ന്നി​​ച്ചു​​കൂ​​ടി​​യ​​ശേ​​ഷം കോ​​വി​​ഡ് പ​​രി​​ശോ​​ധ​​ന​​യ​​ട​​ക്കം ന​​ട​​ത്തും.

ധോ​​ണി​​യു​​ടെ കീ​​ഴി​​ലു​​ള്ള ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് 21ന് ​​പു​​റ​​പ്പെ​​ടും. 20 മു​​ത​​ൽ ടീ​​മു​​ക​​ൾ​​ക്ക് യു​​എ​​ഇ​​യി​​ലേ​​ക്ക് പു​​റ​​പ്പെ​​ടാ​​മെ​​ന്ന് ബി​​സി​​സി​​ഐ നേ​​ര​​ത്തേ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​റും കിം​​ഗ്സ് ഇ​​ല​​വ​​ണ്‍ പ​​ഞ്ചാ​​ബി​​ന്‍റെ നാ​​യ​​ക​​നു​​മാ​​യ കെ.​​എ​​ൽ. രാ​​ഹു​​ൽ നെ​​റ്റ്സ് പ​​രി​​ശീ​​ല​​നം പു​​ന​​രാ​​രം​​ഭി​​ച്ചി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.