മ​​ൻ​​ദീ​​പ് സിം​​ഗ് ആ​​ശു​​പ​​ത്രി​​യി​​ൽ
മ​​ൻ​​ദീ​​പ് സിം​​ഗ് ആ​​ശു​​പ​​ത്രി​​യി​​ൽ
Wednesday, August 12, 2020 12:25 AM IST
ബം​​ഗ​​ളൂ​​രു: കോ​​വി​​ഡ്-19 രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച ഇ​​ന്ത്യ​​ൻ ഹോ​​ക്കി താ​​രം മ​​ൻ​​ദീ​​പ് സിം​​ഗി​​നെ ര​​ക്ത​​ത്തി​​ൽ ഓ​​ക്സി​​ജ​​ന്‍റെ അ​​ള​​വ് കു​​റ​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. താ​​ര​​ത്തി​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല തൃ​​പ്തി​​ക​​ര​​മാ​​ണെ​​ന്ന് സായ് അ​​റി​​യി​​ച്ചു. മ​​ൻ​​ദീ​​പ് ഉ​​ൾ​​പ്പെ​​ടെ ടീ​​മി​​ലെ ആ​​റു താ​​ര​​ങ്ങ​​ൾ​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.