വര്‍​ച്വ​ല്‍ മാ​ര​ത്ത​ണ്‍ 15ന്
Wednesday, August 12, 2020 12:25 AM IST
കൊ​​​ച്ചി: സ്വാ​​​ത​​​ന്ത്ര​​​്യദി​​​ന​​​ത്തി​​​ല്‍ എ​​​ന്‍​ഇ​​​ബി സ്പോ​​​ര്‍​ട്സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഐ​​​ഡി​​​ബി​​​ഐ ഫെ​​​ഡ​​​റ​​​ല്‍ ഫ്യൂ​​​ച്ച​​​ര്‍ ഫി​​​യ​​​ര്‍​ലെ​​​സ് മാ​​​ര​​​ത്ത​​​ണ്‍ സ​​​ച്ചി​​​ന്‍ ടെ​​​ണ്ടു​​​ല്‍​ക്ക​​​ര്‍ ഫ്ളാ​​​ഗ്ഓ​​​ഫ് ചെ​​​യ്യും. ലോ​​​ക​​​ത്തെ​​​വി​​​ടെ​​നി​​​ന്നും അ​​​വ​​​ര​​​വ​​​രു​​​ടെ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ഓ​​​ട്ട​​​ക്കാ​​​ര്‍​ക്ക് മാ​​​ര​​​ത്ത​​​ണി​​​ന്‍റെ ഭാ​​​ഗ​​​മാ​​​വാം. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കും.

ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ലി​​​ങ്ക്: https://nebsports.in/future-fearless-marathon/
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.