മ​​ൻ​​ദീ​​പി​​നും കോ​​വി​​ഡ്
Tuesday, August 11, 2020 12:47 AM IST
ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​ൻ ഹോ​​ക്കി താ​​രം മ​​ൻ​​ദീ​​പ് സിം​​ഗി​​നും കോ​​വി​​ഡ്-19 സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​തോ​​ടെ ഹോ​​ക്കി ടീ​​മി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ച​​വ​​രു​​ടെ എ​​ണ്ണം ആ​​റാ​​യി.​​ ക്യാ​​പ്റ്റ​​ൻ മ​​ൻ​​പ്രീ​​ത് സിം​​ഗ്, സു​​രേ​​ന്ദ​​ർ കു​​മാ​​ർ, ജ​​സ്ക​​ര​​ൻ സിം​​ഗ്, വ​​രു​​ണ്‍ കു​​മാ​​ർ, കൃ​​ഷ്ണ​​ൻ ബ​​ഹ​​ദൂ​​ർ പ​​ഥ​​ക് എ​​ന്നി​​വ​​ർ​​ക്കും രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. ഈ ​​മാ​​സം 20ന് ​​ബം​​ഗ​​ളൂ​​രു​​വി​​ൽ തു​​ട​​ങ്ങു​​ന്ന ദേ​​ശീ​​യ ക്യാ​​ന്പി​​ന് മു​​ന്നോ​​ടി​​യാ​​യി ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ഹോ​​ക്കി താ​​ര​​ങ്ങ​​ൾ​​ക്ക് കോ​​വി​​ഡ് പോ​​സി​​റ്റീ​​വ് ആ​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.