റോ​​മ ഇനി ഫ്രീ​​ഡ്കി​​ന്
Friday, August 7, 2020 12:25 AM IST
റോം/​​ന്യൂ​​യോ​​ർ​​ക്ക്: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ൾ ലീ​​ഗി​​ലെ സൂ​​പ്പ​​ർ ക്ല​​ബ്ബാ​​യ എ​​എ​​സ് റോ​​മ​​യെ അ​​മേ​​രി​​ക്ക​​ൻ വ്യ​​വ​​സാ​​യി ഡാ​​ൻ ഫ്രീ​​ഡ്കി​​ൻ സ്വ​​ന്ത​​മാ​​ക്കി. 5239.87 കോ​​ടി രൂ​​പ​​യാ​​ണ് റോ​​മ​​യെ സ്വ​​ന്ത​​മാ​​ക്കാ​​ൻ ഫ്രീ​​ഡ്കി​​ൻ മു​​ട​​ക്കി​​യ​​തെ​​ന്നാ​​ണ് വി​​വ​​രം. 6652.20 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​രു ഭാ​​ഗ​​വും സ​​മ്മ​​തി​​ച്ച തു​​ക. കോ​​വി​​ഡ്-19 പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ആ ​​തു​​ക കു​​റ​​യ്ക്കാ​​ൻ പ​​ര​​സ്പ​​ര ധാ​​ര​​ണ​​യി​​ലെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.