മൈ​​യ ബാ​​ഴ്സ​​യി​​ൽ
Friday, August 7, 2020 12:25 AM IST
ബാ​​ഴ്സ​​ലോ​​ണ: ബ്ര​​സീ​​ലി​​യ​​ൻ കൗ​​മാ​​ര വി​​സ്മ​​യ​​മാ​​യ ഗു​​സ്താ​​വോ മൈ​​യ​​യെ (19) സ്പാ​​നി​​ഷ് സൂ​​പ്പ​​ർ ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ ബാ​​ഴ്സ​​ലോ​​ണ സ്വ​​ന്ത​​മാ​​ക്കി. മൈ​​യ​​യെ സാ​​വോ പോ​​ളോ​​യി​​ൽ​​നി​​ന്നാ​​ണ് ബാ​​ഴ്സ 39.83 കോ​​ടി രൂ​​പ​​യ്ക്ക് 2025 വ​​രെ ക​​രാ​​റി​​ലെ​​ടു​​ത്ത​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.