യു​എ​ഇ​യ്ക്കു പോ​കുംമു​മ്പ് ഇ​ന്ത്യ​ന്‍ ക​ളി​ക്കാ​ര്‍ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന
യു​എ​ഇ​യ്ക്കു പോ​കുംമു​മ്പ് ഇ​ന്ത്യ​ന്‍ ക​ളി​ക്കാ​ര്‍ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന
Wednesday, August 5, 2020 12:24 AM IST
ന്യൂ​ഡ​ല്‍ഹി: ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ക്കു മു​മ്പ് ഇ​ന്ത്യ​ന്‍ ക​ളി​ക്കാ​രും സ​പ്പോ​ര്‍ട്ടിം​ഗ് സ്്റ്റാ​ഫി​നും കോ​വി​ഡ് പ​രി​ശോ​ധ​ന. അ​ഞ്ച് ത​വ​ണ​യെ​ങ്കി​ലും ഇ​വ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കും. ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ് ക​ളി​ക്കാ​രെ ഒ​രോ അ​ഞ്ച് ദി​വ​സം കൂ​ടു​മ്പോ​ഴും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കും. ബി​സി​സി​ഐ​യാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

ഐ​പി​എ​ല്‍ ടീ​മു​ക​ള്‍ക്കൊ​പ്പം ചേ​രുന്ന ക​ളി​ക്കാർക്കും സ​പ്പോ​ര്‍ട്ടിം​ഗ് സ്റ്റാ​ഫി​നും ഓ​രോ 24 മ​ണി​ക്കൂ​റി​ലും ര​ണ്ടു ആ​ര്‍ടി-​പി​സി​ആ​ര്‍ ടെ​സ്റ്റു​ക​ള്‍ ന​ട​ത്തും. ഇ​തി​നു​ശേ​ഷ​മാ​കും ഇ​വ​ര്‍ ടീ​മു​ക​ള്‍ക്കൊ​പ്പം ചേ​രു​ക. ഈ ​സ​മ​യ​ത്ത് ഇ​വ​രെ 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ക്കും.


ഒ​രാ​ള്‍ക്ക് കോ​വി​ഡ് പോ​സി​റ്റി​വ് തെ​ളി​ഞ്ഞാ​ല്‍ അ​ദ്ദേ​ഹം 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​ക​ണം. ഇ​തി​നു​ശേ​ഷം 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടി​ലേ​റെ ആ​ര്‍ടി-​പി​സി​ആ​ര്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. ഈ ​പ​രി​ശോ​ധ​ന​ക​ള്‍ നെ​ഗ​റ്റീ​വാ​യാ​ല്‍ ക​ളി​ക്കാ​ര​ന് യു​എ​ഇ​യി​ലേ​ക്കു പ​റ​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.