ര​ണ്ടു ഡ​ല്‍ഹി ക്ല​ബ്ബു​ക​ള്‍ അ​ടു​ത്ത ഐ​ ലീ​ഗി​ല്‍ കാ​ണും: പ്ര​ഫു​ല്‍ പ​ട്ടേ​ല്‍
ര​ണ്ടു ഡ​ല്‍ഹി ക്ല​ബ്ബു​ക​ള്‍ അ​ടു​ത്ത  ഐ​ ലീ​ഗി​ല്‍ കാ​ണും: പ്ര​ഫു​ല്‍ പ​ട്ടേ​ല്‍
Wednesday, August 5, 2020 12:24 AM IST
ന്യൂ​ഡ​ല്‍ഹി: ഡ​ല്‍ഹി​യി​ല്‍നി​ന്ന് ര​ണ്ടു ക്ല​ബ്ബു​ക​ള്‍ അ​ടു​ത്ത ഐ ​ലീ​ഗ് സീ​സ​ണി​ല്‍ ഉ​ണ്ടാ​കു​മെ​ന്ന് ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫു​ല്‍ പ​ട്ടേ​ല്‍. ഐ ​ലീ​ഗി​ല്‍ ഇ​തു​വ​രെ ഇ​ല്ലാ​ത്ത ഡ​ല്‍ഹി, റാ​ഞ്ചി, ജ​യ്പു​ര്‍, ജോ​ദ്പു​ര്‍, ഭോ​പ്പാ​ല്‍, ലക്‌​നോ, അ​ഹ​മ്മ​ദാ​ബാ​ദ് ന​ഗ​ര​ങ്ങ​ളെ 2020-21 സീ​സ​ണി​ലേ​ക്കു​ള്ള ടീം ​ലേ​ല​ത്തി​നു ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ 11 ടീ​മു​ക​ളാ​യി​രു​ന്നു. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മോ​ഹ​ന്‍ ബ​ഗാ​ന്‍ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് എ​ടി​കെ​യു​മാ​യി ചേ​ര്‍ന്ന​തോ​ടെ ഐ ​ലീ​ഗി​ല്‍ പ​ത്തു ടീ​മു​ക​ളാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.