ക​മ​ന്‍റേ​റ്റ​റാ​ക്ക​ണം; മ​ഞ്ച​രേ​ക്ക​ര്‍ അ​പേ​ക്ഷ ന​ല്‍കി
Friday, July 31, 2020 11:47 PM IST
മും​ബൈ: ഈ ​സീ​സ​ണി​ലെ ഐ​പി​എ​ലി​ല്‍ ത​ന്നെ​യും ക​മ​ന്‍റേ​റ്റ​റാ​യി നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി സ​ഞ്ജ​യ് മ​ഞ്ച​രേ​ക്ക​ര്‍ അ​പേ​ക്ഷ ന​ല്‍കി.

ഇ​ന്ത്യ​യു​ടെ മു​ന്‍ ബാ​റ്റ്‌​സ്മാ​നാ​യി​രു​ന്ന മ​ഞ്ച​രേ​ക്ക​ര്‍ പിന്നീട് ക​മ​ന്‍റേ​റ്റ​റാ​യി. എ​ന്നാ​ല്‍ മ​ഞ്ച​രേ​ക്ക​റെ ബി​സി​സി​ഐ മാ​ര്‍ച്ച് മു​ത​ല്‍ ക​മ​ന്‍റ​റി പാ​ന​ലി​ല്‍നി​ന്നു നീ​ക്കം ചെ​യ്തു. ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു മു​മ്പാ​യി​രു​ന്നു മു​ന്‍ താ​ര​ത്തെ നീ​ക്കി​യ​ത്. ഈ ​പ​ര​മ്പ​ര കോ​വി​ഡ്-19 പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തോ​ടെ വേ​ണ്ടെ​ന്നു​വ​യ്ക്കു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.