മ​​രി​​യാ​​നൊ ഡി​​യൊ​​സി​​നു കോ​​വി​​ഡ്
മ​​രി​​യാ​​നൊ ഡി​​യൊ​​സി​​നു കോ​​വി​​ഡ്
Wednesday, July 29, 2020 12:21 AM IST
മാ​​ഡ്രി​​ഡ്: റ​​യ​​ൽ മാ​​ഡ്രി​​ഡ് സ്ട്രൈ​​ക്ക​​ർ മ​​രി​​യാ​​നൊ ഡി​​യൊ​​സി​​നു കോ​​വി​​ഡ്-19 രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ഡി​​യൊ​​സും ക്ല​​ബ്ബും ഇ​​ക്കാ​​ര്യം സ്ഥി​​രീ​​ക​​രി​​ച്ചു.

ഇ​​തോ​​ടെ അ​​ടു​​ത്ത മാ​​സം ആ​​ദ്യം മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്കെ​​തി​​രേ ന​​ട​​ക്കു​​ന്ന ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് പ്രീ​​ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ത്തി​​നു താ​​രം ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​യി. ഇ​​രു​​പ​​ത്താ​​റു​​കാ​​ര​​നാ​​യ താ​​രം 2018ൽ ​​ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ ലി​​യോ​​ണി​​ൽ​​നി​​ന്നാ​​ണ് റ​​യ​​ലി​​ൽ എ​​ത്തി​​യ​​ത്. 18 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് നാ​​ലുഗോ​​ൾ നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.