റി​ത്വി​ക് ദാ​സ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍
റി​ത്വി​ക് ദാ​സ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍
Thursday, July 16, 2020 12:18 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗി​​​ന്‍റെ അ​​​ടു​​​ത്ത സീ​​​സ​​​ണി​​​ല്‍ ഇരുപത്തിമൂന്നുകാ​​​ര​​​നാ​​​യ മി​​​ഡ്ഫീ​​​ല്‍​ഡ​​​ര്‍ റി​​​ത്വി​​​ക് കു​​​മാ​​​ര്‍ ദാ​​​സ് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​നാ​​​യി ബൂ​​​ട്ട​​​ണി​​​യും. ആ​​​ക്ര​​​മ​​​ണാ​​​ത്മ​​​ക മി​​​ഡ്ഫീ​​​ല്‍​ഡ​​​റാ​​​യി ക​​​ളി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന റി​​​ത്വി​​​ക് റി​​​യ​​​ല്‍ ക​​​ാശ്മീ​​​ര്‍ എ​​​ഫ്‌​​​സി​​​യി​​​ല്‍ നി​​​ന്നാ​​​ണ് കെ​​​ബി​​​എ​​​ഫ്‌​​​സി​​​യി​​​ലെ​​​ത്തി​​​യ​​​ത്. റി​​​യ​​​ല്‍ കാ​​​ശ്മീ​​​രി​​​നാ​​​യി അ​​​ദ്ദേ​​​ഹം 11 മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ക​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തി​​​ല്‍ ആ​​​റു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ആ​​​ദ്യ ഇ​​​ല​​​വ​​​ണി​​​ല്‍ ഇ​​​റ​​​ങ്ങി​​​യ താ​​​രം ക​​​ഴി​​​ഞ്ഞ ഐ​​​ലീ​​​ഗ് സീ​​​സ​​​ണി​​​ല്‍ 2 അ​​​സി​​​സ്റ്റു​​​ക​​​ള്‍ സം​​​ഭാ​​​വ​​​ന ന​​​ല്‍​കു​​​ക​​​യും ചെ​​​യ്തു.


പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ലെ ബ​​​ര്‍​ണ്‍​പൂ​​​രി​​​ല്‍ നി​​​ന്നു​​​ള്ള റി​​​ത്വി​​​ക്, മോ​​​ഹ​​​ന്‍ ബ​​​ഗ​​​ന്‍ അ​​​ക്കാ​​​ഡ​​മി​​​യി​​​ലാ​​ണ് ക​​​രി​​​യ​​​ര്‍ ആ​​​രം​​​ഭി​​​ച്ച​​ത്. 2018ല്‍ ഐ​​​ലീ​​​ഗി​​​ല്‍ അ​​​ര​​​ങ്ങേ​​​റ്റം കു​​​റി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.