ചെ​​ൽ​​സി​​ക്കു വിജ​​യം
ചെ​​ൽ​​സി​​ക്കു  വിജ​​യം
Thursday, July 16, 2020 12:18 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ചെ​​ൽ​​സി​​ക്ക് ജ​​യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ നോ​​ർ​​വി​​ച്ച് സി​​റ്റി​​യെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നാ​​ണ് ചെ​​ൽ​​സി കീ​​ഴ​​ട​​ക്കി​​യ​​ത്. ജ​​യ​​ത്തോ​​ടെ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് സാ​​ധ്യ​​ത ചെ​​ൽ​​സി നി​​ല​​നി​​ർ​​ത്തി. 36 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 63 പോ​​യി​​ന്‍റു​​മാ​​യി മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് ചെ​​ൽ​​സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.