സീ​​രി എ ​​ക്ല​​ബ്ബു​​ക​​ൾക്ക് കാ​​ണി​​ക​​ൾ വേ​​ണം
Tuesday, July 14, 2020 11:39 PM IST
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഈ സീ​​സ​​ണ്‍ അ​​വ​​സാ​​നി​​ക്കു​​ന്പ​​തി​​നു മു​​ന്പ് സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ൽ ആ​​രാ​​ധ​​ക​​രെ തി​​രി​​ച്ചെ​​ത്തി​​ക്കാ​​നു​​ള്ള ശ്ര​​മം ആ​​രം​​ഭി​​ച്ചു. കാ​​ണി​​ക​​ളെ പ്ര​​വേ​​ശി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള പ്ര​​മേ​​യം സീ​​രി എ ​​ക്ല​​ബ്ബു​​ക​​ൾ ഇ​​റ്റാ​​ലി​​യ​​ൻ ഫു​​ട്ബോ​​ൾ അ​​ധി​​കൃ​​ത​​ർ​​ക്ക് സ​​മ​​ർ​​പ്പി​​ച്ചു. കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫ്രാ​​ൻ​​സി​​ൽ ലീ​​ഗ് വ​​ണ്‍ റ​​ദ്ദാ​​ക്കി​​യെ​​ങ്കി​​ലും ക​​ഴി​​ഞ്ഞ ദി​​വ​​സം പി​​എ​​സ്ജി​​യു​​ടെ സൗ​​ഹൃ​​ദമ​​ത്സ​​ര​​ത്തി​​ന് 5,000 കാ​​ണി​​ക​​ളെ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.