ഗാ​​ല​​റി​​യി​​ൽ വീണ്ടും ആ​​ര​​വം
ഗാ​​ല​​റി​​യി​​ൽ  വീണ്ടും  ആ​​ര​​വം
Tuesday, July 14, 2020 12:05 AM IST
പാ​​രീ​​സ്: കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​വ്യാ​​പ​​ന ഭീ​​തി കീ​​ഴ​​ട​​ക്കി ഫ്രാ​​ൻ​​സി​​ലെ ഗാ​​ല​​റി​​യി​​ൽ വീ​​ണ്ടും ആ​​രാ​​ധ​​ക​​രു​​ടെ ആ​​ര​​വം. ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​ന്മാ​​രാ​​യ പി​​എ​​സ്ജി​​യും ര​​ണ്ടാം ഡി​​വി​​ഷ​​ൻ ക്ല​​ബ്ബാ​​യ ലെ ​​ആ​​വ്റ​​യും ത​​മ്മി​​ലു​​ള്ള സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​നാ​​ണ് ഗാ​​ല​​റി​​യി​​ൽ കാ​​ണി​​ക​​ളെ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്.

രോ​​ഗ​​വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ റ​​ദ്ദാ​​ക്കി പി​​എ​​സ്ജി​​യെ ചാ​​ന്പ്യന്മാ​​രാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഫ്ര​​ഞ്ച് ലീ​​ഗ് ഒ​​ഴി​​കെ​​യു​​ള്ള യൂ​​റോ​​പ്പി​​ലെ വ​​ന്പ​​ൻ ലീ​​ഗു​​ക​​ൾ (ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ, സ്പാ​​നി​​ഷ് ലാ​​ ലി​​ഗ, ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ, ​​ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ) അ​​ട​​ച്ചി​​ട്ട സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു അ​​ത്.

കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ കാ​​ല​​ഘ​​ട്ട​​ത്തി​​ൽ കാ​​ണി​​ക​​ളെ പ്ര​​വേ​​ശി​​പ്പി​​ച്ച് മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ആ​​ദ്യ രാ​​ജ്യ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ് ഫ്രാ​​ൻ​​സ്.


ക​​ളി​​ക്കാ​​ർ, മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ, സ്റ്റാ​​ഫ് എ​​ന്നി​​വ​​രെ​​യെ​​ല്ലാം ഉ​​ൾ​​പ്പെ​​ടെ 5,000 കാ​​ണി​​ക​​ൾ​​ക്കാ​​യി​​രു​​ന്നു മ​​ത്സ​​ര​​ത്തി​​ൽ പ്ര​​വേ​​ശ​​നാ​​നു​​മ​​തി. 30, 60 യൂ​​റോ ആ​​യി​​രു​​ന്നു ടി​​ക്ക​​റ്റ് നി​​ര​​ക്ക്.

മ​​ത്സ​​ര​​ത്തി​​ൽ പി​​എ​​സ്ജി 9-0നു ​​ജ​​യി​​ച്ചു. ഫ്ര​​ഞ്ച് ചാ​​ന്പ്യ​ന്മാ​​ർ​​ക്കാ​​യി സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​ർ, മൗ​​രൊ ഇ​​ക്കാ​​ർ​​ഡി, പാ​​ബ്ലൊ സ​​രാ​​ബി​​യ എ​​ന്നി​​വ​​ർ ര​​ണ്ട് ഗോ​​ൾ വീ​​തം സ്വ​​ന്ത​​മാ​​ക്കി. കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ, ഗ്വെ​​യെ, ക​​ലി​​മെ​​ൻ​​ഡോ എ​​ന്നി​​വ​​ർ ഓ​​രോ ഗോ​​ൾ വീ​​ത​​വും നേ​​ടി. ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ലാ​​ണ് പി​​എ​​സ്ജി​​ക്ക് സീ​​സ​​ണി​​ൽ ശേ​​ഷി​​ക്കു​​ന്ന സു​​പ്ര​​ധാ​​ന പോ​​രാ​​ട്ട​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.