ഐ​​എ​​സ്എ​​ൽ ഗോ​​വ​​യി​​ൽ, ഐ ​​ലീ​​ഗ് കോ​​ൽ​​ക്ക​​ത്ത​​യി​​ൽ
ഐ​​എ​​സ്എ​​ൽ ഗോ​​വ​​യി​​ൽ,  ഐ ​​ലീ​​ഗ് കോ​​ൽ​​ക്ക​​ത്ത​​യി​​ൽ
Tuesday, July 14, 2020 12:05 AM IST
കോ​​ൽ​​ക്ക​​ത്ത: 2020-21 സീ​​സ​​ണ്‍ ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ്, ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ൾ പോ​​രാ​​ട്ട​​ങ്ങ​​ൾ ഗോ​​വ​​യി​​ലും കോ​​ൽ​​ക്ക​​ത്ത​​യി​​ലു​​മാ​​യി ന​​ട​​ക്കും. സീ​​സ​​ണ്‍ മു​​ഴു​​വ​​ൻ ഒ​​രു വേ​​ദി​​യി​​ലാ​​യി​​രി​​ക്കും ന​​ട​​ക്കു​​ക. അ​​ട​​ച്ചി​​ട്ട സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​കും മ​​ത്സ​​ര​​ങ്ങ​​ളെ​​ന്നും ഓ​​ൾ ഇ​​ന്ത്യ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ (എ​​ഐ​​എ​​ഫ്എ​​ഫ്) ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. ന​​വം​​ബ​​റി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ക. ഐ ​​ലീ​​ഗ് സെ​​പ്റ്റം​​ബ​​ർ പ​​കു​​തി​​യോ​​ടെ ആ​​രം​​ഭി​​ക്കാ​​നാ​​ണ് ശ്ര​​മ​​മെ​​ന്നും എ​​ഐ​​എ​​ഫ്എ​​ഫ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കു​​ശാ​​ൽ ദാ​​സ് പ​​റ​​ഞ്ഞു.


അ​​ണ്ട​​ർ 17 ഫി​​ഫ വ​​നി​​താ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ വേ​​ണ്ടി​​വ​​ന്നാ​​ൽ അ​​ട​​ച്ചി​​ട്ട സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ത്തു​​മെ​​ന്നും കു​​ശാ​​ൽ ദാ​​സ് വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.