റൊ​​ണാ​​ൾ​​ഡൊ ഡ​​ബി​​ളി​​ൽ യു​​വെ
റൊ​​ണാ​​ൾ​​ഡൊ ഡ​​ബി​​ളി​​ൽ യു​​വെ
Monday, July 13, 2020 12:15 AM IST
ടു​​റി​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഇ​​ര​​ട്ട പെ​​ന​​ൽ​​റ്റി ഗോ​​ളി​​ൽ (55, 90) യു​​വ​​ന്‍റ​​സി​​നു സ​​മ​​നി​​ല. അ​ത്‌​ലാ​​ന്ത​​യ്ക്കെ​​തി​​രേ 2-2നാ​​യി​​രു​​ന്നു യു​​വെ​​യുടെ സ​​മ​​നി​​ല. ര​​ണ്ട് പ്രാ​​വ​​ശ്യം പി​​ന്നി​​ലാ​​യ​​ശേ​​ഷ​​മാ​​ണ് ആ​​തി​​ഥേ​​യ​​ർ സ​​മ​​നി​​ല​​യോ​​ടെ ര​​ക്ഷ​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.